വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.              കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയങ്കോട് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ…

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.              കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയങ്കോട് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ…

അനുശോചനം രേഖപ്പെടുത്തി

പടിഞ്ഞാറത്തറ: വ്യാപാരി വ്യവസായി ഏകോപന സമിതി  പടിഞ്ഞാറത്തറ യൂണിറ്റ് എക്സികുട്ടിവ്  മെമ്പർ പി. അബുവിന്റെ നിര്യാണത്തിൽ  യൂണിറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പി.കെ  ദേവസ്യ, നൂറുദ്ധീൻ വി.പി, അബ്ദു  പി.കെ, അബ്ദുറഹിമാൻ, അബു വിന്നർ  തുടങ്ങിയവർ  സംബന്ധിച്ചു.

നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ എൻ സി പി ദേശീയ കലാ സംസ്കൃതി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

കൽപ്പറ്റ: നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ എൻ സി പി ദേശീയ കലാ സംസ്കൃതി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. വന്ദന ഷാജു, ഷാജി ചെറിയാൻ, രാജീവൻ പട്ടാമ്പി, സാബു എ.പി, ബിജു ജോസഫ്, മുജിബ റഹ്മാൻ, റെനിൽ ദ്വാരക തുടങ്ങിയവർ സംസാരിച്ചു. 

വാക്‌സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തും

കൽപ്പറ്റ: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളി ല്ലാത്തവരും ഇതുവരെ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍, ഒന്നാം ഡോസ് സ്വീകരിച്ച് നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാത്ത ആളുകള്‍ എന്നിവരുടെ വിവരങ്ങളാണ് സര്‍വ്വെയിലൂടെ ശേഖരിക്കുക. കുടുംബശ്രീ യൂണിറ്റുകളെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുളളത്. ഒക്‌ടോബര്‍ 13 മുതല്‍…

വയനാട് മെഡിക്കൽ കോളേജ്: വിദ്യാർത്ഥി പ്രവേശനവും മെഡിക്കൽ കോളേജ് ക്യാംപസ് നിർമാണ നടപടികളും വേഗത്തിലാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജ് *വിദ്യാർത്ഥി പ്രവേശനവും മെഡിക്കൽ കോളേജ് ക്യാംപസ് നിർമാണവും വേഗത്തിലാക്കും മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.മെഡിക്കൽ കോളേജ് പ്രവർത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി എംഎൽഎ ഒ.ആർ കേളു നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രി താല്‍ക്കാലികമായി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി മാറ്റുകയും…

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1058,തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയ്ക്ക് ദേശീയ അവാര്‍ഡ്

കൽപ്പറ്റ: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കാര്‍ഷിക കൗണ്‍സിലിന്റെ 2020 വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷകളില്‍ കൂടുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നേടി കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹരായി. ഇന്ത്യന്‍ കാര്‍ഷിക കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തരതലത്തില്‍ വിവിധ കാര്‍ഷിക അനുബന്ധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നടത്തുന്ന പ്രവേശന…

കോവിഡ് സുരക്ഷ വാഹനം നല്‍കി

കൽപ്പറ്റ : ഇസാഫ്, ഓപ്പര്‍ച്യൂണിറ്റി ഇന്റര്‍നാഷണല്‍ ആസ്‌ട്രേലിയയും സംയുക്തമായി വയനാട് ജില്ലയ്ക്ക് കോവിഡ് പ്രതിരോധ വാഹനം നല്‍കി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലായി നടപ്പിലാക്കി വരുന്ന 'സുരക്ഷ 21' പദ്ധതിയുടെ ഭാഗമായാണ് കോവിഡ് റെസ്‌പോണ്‍സ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി വാഹനം നല്‍കിയത്. ആദിവാസി മേഖലകളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്ന തിനായി വാഹനം ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടര്‍ എ. ഗീത…

വയനാട് ജില്ലയില്‍ 130 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.40

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (11.10.21) 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 539 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.40 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120365…