വയനാടിനെ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം
കല്പറ്റ: വയനാടിനെ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം വയനാട് ജില്ലാ കമ്മിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. വയനാടിന് പ്രത്യേക പാക്കേജ് അനുവധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെടുതിയിലുണ്ടായ നഷ്ടത്തിന്റെ യഥാര്‍ത്ഥ തുക നഷ്ടപരിഹാമായി നല്‍കുക, കടങ്ങള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുക, വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് അനുവദിക്കുക, കൃഷിയിറക്കാന്‍ പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയവ ഉള്‍പ്പെട്ടതായിരിക്കണം പാക്കേജ്.





Leave a Reply