വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി: അവഗണന തുടർന്നാൽ വിവരമറിയുമെന്ന് ടി. നസിറുദ്ദീൻ
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വ്യാപാര ദ്രോഹ നിലപാടുകൾക്കെതിരെയാണ് വ്യാപാരി വ്യവസായ ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് മാർച്ച്...