March 29, 2024

Day: May 9, 2019

Employment

പി.എസ്.സി. പരിശീലനം ആരംഭിച്ചു

   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്കായി 30 ദിവസത്തെ സൗജന്യ...

1. Dhiya Elsa Shaju

ബഹിജ തമന്നക്കും ദിയ എൽസ ഷാജുവിനും 1200 ൽ 1200

കൽപ്പറ്റ:  വയനാട് ഒാർഫനേജ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് എന്ന അതുല്യ നേട്ടം രണ്ട് സയൻസ്‌ വിദ്യാർത്ഥികൾക്കാണ്. ബഹിജ തമന്ന,ദിയ എൽസ ഷാജു എന്നിവരാണ് അവർ. ഈസ്‌കൂളിലെ തന്നെ ഹുമാനിറ്റീസ് വിഭാഗം അധ്യാപകനായ നാസർ നസ്‌റത്ത് ദമ്പതികളുടെ മകളാണ് ബഹിജ തമന്ന. ജില്ലാ ആസൂത്രണ വകുപ്പ് ഡെപ്യുട്ടിഡയറക്ടർ ഷാജു കെ പി യുടെയും, നിർമ്മല ഹൈസ്‌കൂൾ അധ്യാപികയായ റെനിമോൾ കെ ജോർജ്ജിന്റെയും മകളാണ് ദിയ എൽസ ഷാജു. 

Img 20190509 Wa0003

കെ.എസ്.ടി.എ. കരിയർ ഗൈഡൻസ് സെന്റർ ഉദ്ഘാടനവും ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം സെമിനാറും നടത്തി.

മാനന്തവാടി:  കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടിഎ.) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബി.ആർ.സിയിൽ കരിയർ ഗൈഡൻസ് സെന്റർ...

Img 20190509 095650

മാനന്തവാടിയിൽ രണ്ടാം ദിവസവും ലോറിയും ബസും കൂട്ടിയിടിച്ചു. ഒരാൾ മരിച്ചു

മാനന്തവാടി: മാനന്തവാടിക്കടുത്ത് തലപ്പുഴ വരയാലിൽ ടിപ്പർ ലോറിയും കെ.എസ്.ആർ.ടി.സി.ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.  ടിപ്പർ ഡ്രൈവർ...