July 11, 2026

Month: July 2019

നെഹ്‌റു യുവകേന്ദ്ര കൂട്ടായ്മ സംഘടിപ്പിക്കുന്നു.

നെഹ്‌റു യുവകേന്ദ്ര ജില്ലയിലെ യൂത്ത് ക്ലബ്ബ്കളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജൂലൈ 27ന് രാവിലെ 10ന് ജില്ലാ ആസൂത്രണഭവന്‍ പഴശ്ശിഹാളില്‍...

പി.എസ്.സി. അഭിമുഖം ആഗസ്റ്റ് 8 -ന്

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹെസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) കാറ്റഗറി നമ്പര്‍ 272/17 തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം ആഗസ്റ്റ് 8,...

റേഷന്‍കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാം.

ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ജൂലൈ 30 വരെ റേഷന്‍കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

പടിഞ്ഞാറത്തറയില്‍ ട്രാഫിക് പരിഷ്‌കാരം 20 മുതല്‍

പടിഞ്ഞാറത്തറ ടൗണില്‍ ജൂലൈ 20 മുതല്‍ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വരും. ഗ്രാമപഞ്ചായത്ത് ട്രാഫിക് അഡൈ്വസറി യോഗ തീരുമാന പ്രകാരമാണ്...

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് സ്വഭാവ പരിവര്‍ത്തനം :കാവല്‍ പദ്ധതിയിൽ പരിശീലനം തുടങ്ങി

ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് സ്വഭാവ പരിവര്‍ത്തനം നടത്തി സാമൂഹികജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ...

വിവിധയിടങ്ങളിൽ അധ്യാപക ഒഴിവ്.

ഗസ്റ്റ് അധ്യാപക നിയമനംഐ.എച്ച്.ആര്‍.ഡി. മീനങ്ങാടി മോഡല്‍ കോളജില്‍ ഹിന്ദി അധ്യാപകനെ താത്കാലികമായി നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍  കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍...

വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്.

ഐ.എച്ച്.ആര്‍.ഡി. മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  എസ്.ടി, എസ്.സി....

IMG-20190719-WA0307.jpg

റേഡിയോഗ്രാഫറെ മാറ്റി; എച്ച് എം സി അംഗങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതരെ ഉപരോധിച്ചു

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി നിയമിതയായ റേഡിയോഗ്രാഫറെ കല്‍പറ്റയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം എച്ച്എംസി അംഗങ്ങള്‍ ആരോഗ്യവകുപ്പ്്...

വയനാട്ടിൽ പാലുൽപ്പാദനം വർദ്ധിച്ചു

 കൽപ്പറ്റ: വയനാട്ടിൽ  ക്ഷീരമേഖലയില്‍ അതിജീവനംപാല്‍ ഉത്പാദനത്തില്‍ മുന്നേറ്റംമഹാപ്രളയത്തിന്റെ ഓര്‍മകളില്‍ നിന്നും പതിയെ  വയനാട് നവകേരളത്തിലേക്ക് ചുവടുവെക്കുകയാണ്. മൃഗപരിപാലന മേഖലയെ പ്രധാന...

20190719_180849.jpg

തവിഞ്ഞാൽ കൃഷിഭവന് മുമ്പിൽ ധർണ നടത്തി

തലപ്പുഴ: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി തവിഞ്ഞാൽ കൃഷിഭവന് മുന്നിൽ...