April 27, 2024

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച സെപ്റ്റംബർ മൂന്നിന് .

0
കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ യില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡ് ബേസിക് മൊഡ്യൂളിലെ ഹോട്ടല്‍ മെയിന്റനന്‍സ്, ബേസിക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗങ്ങളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുളള കൂടികാഴ്ച സെപ്തംബര്‍ 3 ന് രാവിലെ 11-ന് ഐ.ടി.ഐ യില്‍ നടക്കും. യോഗ്യത ബേസിക് ഹോട്ടല്‍ മെയിന്റനന്‍സ് – 3 വര്‍ഷ ഇലക്ട്രിക്കല്‍ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ എന്‍.ടി.സിയും 3 വര്‍ഷ പ്രവൃത്തിപരിചയവും/എന്‍.എ.സിയും 2 വര്‍ഷ പ്രവൃത്തിപരിചയവും. ബേസിക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിസിഎ/എംസിഎ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ നമ്പര്‍: 04936 205519
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *