കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിൽ വരയാൽ,41-ാം മൈൽ പാലങ്ങൾ തകർന്നു
വരയാൽ,41-ാം മൈൽ പാലങ്ങൾ തകർന്നു. തലപ്പുഴ: കനത്തമഴയിലെ മലവെള്ളപ്പാച്ചലിൽ വരയാൽ,41-ാം മൈൽ എന്നിവിടങ്ങളിലെ പാലങ്ങൾ തകർന്നു.മേലെ വരയാൽ പ്രദേശത്തെ മാനന്തവാടി...
വരയാൽ,41-ാം മൈൽ പാലങ്ങൾ തകർന്നു. തലപ്പുഴ: കനത്തമഴയിലെ മലവെള്ളപ്പാച്ചലിൽ വരയാൽ,41-ാം മൈൽ എന്നിവിടങ്ങളിലെ പാലങ്ങൾ തകർന്നു.മേലെ വരയാൽ പ്രദേശത്തെ മാനന്തവാടി...
ജില്ലയില്‍ മഴയ്ക്ക് ശമനം കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയ്ക്കു ശമനം. കഴിഞ്ഞ 24...
*നാളെ (11-8-19)രാഹുൽ ഗാന്ധി ദുരിത മേഖലയിൽ* 2 pm- കരിപ്പൂർ എയർപ്പോർട്ട്. *തുടർന്ന് നിലമ്പൂർ കോട്ട്കല്ല് ദുരിതാശ്വാസ ക്യാമ്പ്. *മംമ്പാട്...
കൽപ്പറ്റ: വയനാട് ജില്ലയില്‍ രാപകല്‍ ഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി നിലയങ്ങളിലെയും,കോഴിക്കോട് ജില്ലയിലെ വെളളിമാടുകുന്ന്, പേരാമ്പ്ര, മീഞ്ചന്ത, ബീച്ച്...
സി.വി.ഷിബു. കൽപ്പറ്റ: വയനാട് അടക്കമുള്ള മലബാറിലെ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായതിനാൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെത്തും. മലപ്പുറം, വയനാട് ,കോഴിക്കോട്...
പേര്യയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മാനന്തവാടി: പേരിയ 38 ൽ അപകടത്തിൽ യുവാവ് മരിച്ചു. മാനന്തവാടി പാണ്ടിക്കാടവ് മുരിക്കോളി...
പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം...
വയനാട്ടിൽ ദുരിതബാധിതരുടെ എണ്ണം അര ലക്ഷം കവിഞ്ഞു; 31862 പേർ ക്യാമ്പുകളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതം സി.വി.ഷിബു കൽപ്പറ്റ: നാല് ദിവസമായി...
പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ഏഴ് ബോട്ടുകളും 35 മത്സ്യതൊഴിലാളികളും കൂടി ജില്ലയിലെത്തി. ഇതോടെ...
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (2019 ജൂലൈ)ന്റെ ഭാഗമായി ആഗസ്റ്റ് 2 ന് നടന്ന ഏകവത്സര ഐ.ടി.ഐ ട്രേഡുകള്‍ക്കുളള വര്‍ക്ക്‌ഷോപ്പ് കാല്‍കുലേഷന്‍...