July 10, 2026

Month: August 2019

Elavayal-anganvadiyil-medical-sangam-parishodana-nadathunnu.jpg

ദുരന്തബാധിത മേഖലകളില്‍ ദ്രുതഗതിയില്‍ അടിയന്തര സഹായമെത്തിച്ച് മെഡിക്കല്‍ ടീം

     വയനാട് കണ്ടതില്‍വച്ചേറ്റവും ഭയാനകമായ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി ആരോഗ്യവകുപ്പ്. ദുരന്തത്തിനു ശേഷമുള്ള ആദ്യമണിക്കൂറുകളില്‍...

ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണം തേടുന്നു. .

 ജില്ലയിലെ വിവിധ റീലീഫ് ക്യാമ്പുകളില്‍ കഴിയുന്ന പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണം തേടുന്നു. പായ,കമ്പിളിപുതപ്പ്, അടിവസ്ത്രങ്ങള്‍,...

Chooralmala-telephone-exchangil-ethiya-medical-sangam.jpg

പ്രളയദുരന്തം: കണ്ണീരൊപ്പാന്‍ നാടൊന്നാകെ സജ്ജം.

       കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ജില്ലാഭരണകൂടത്തിനൊപ്പം  സന്നദ്ധ സംഘടനകളും കൈകോര്‍ക്കുന്നു. ദുരിതാശ്വസപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി...

വയനാട്ടിൽ 32000 പേർക്ക് സഹായം ആവശ്യമുണ്ട്: അവശ്യവസ്തുക്കൾ നൽകണമെന്ന് ജില്ലാ ഭരണകൂടം.

വയനാട് ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്.  193 റിലീഫ് ക്യാമ്പുകളിലായി മുപ്പത്തിരണ്ടായിരത്തോളം  ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌.   2018...

രക്ഷാ സംഘത്തിനെത്താൻ കഴിഞില്ല: മേപ്പാടി റാണി മലയിൽ 40 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല.

കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈ റാണിമല എസ്റ്റേറ്റിൽ ജോലിക്കെത്തിയ എഴുപതോളം ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക്...

IMG-20190810-WA0281.jpg

പൊൻകഴിയിൽ വെള്ളമിറങ്ങിയില്ല: റോഡിൽ കുടുങ്ങിയവർക്ക് സഹായമെത്തിച്ചു തുടങ്ങി.

ബത്തേരി: മൈസൂർ – കോഴിക്കോട് ദേശീയപാതയിൽ പൊൻകുഴിയിൽ റോഡിൽ വെള്ളമിറങ്ങിയില്ല.കഴിഞ്ഞ മൂന്ന് ദിവസമായി റോഡിൽ കുടുങ്ങിയ വാഹനങ്ങളിൽ ഉള്ളവർക്ക് രക്ഷാപ്രവർത്തകർ...

നേവിക്കും എത്തിപ്പെടാൻ കഴിയുന്നില്ല: രക്ഷാപ്രവർത്തനം ദുഷ്കരമാവുന്നു.

കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിന് വയനാട്ടിലേക്ക് പുറപ്പെട്ട നേവി സംഘത്തിന്റെ വയനാട്ടിൽ ഇറക്കാൻ കഴിഞ്ഞില്ല. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ   ഉച്ചക്ക്...

Puthumala-urulpottiyapradhesham.jpg

പുത്തുമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഒൻപതായി: വെള്ളരിമലയിൽ ആയിരം കുടുംബങ്ങളെ മാറ്റി .

പുത്തുമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം ഒൻപതായി. ഒരു സ്ത്രീയുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. പുത്തുമല സ്വദേശി ചന്ദ്രന്റെ ഭാര്യ...

കോർഡിനേഷൻ മീറ്റിംഗ് ശനിയാഴ്ച

സന്നദ്ധ സംഘടനകളുടെ ഇന്റർ ഏജൻസി കോർഡിനേഷൻ മീറ്റിംഗ് ശനിയാഴ്ച  (10ന്) രാവിലെ 11 ന്  ജില്ലാ കളക്ടറേറ്റിൽ  നടക്കും. നിലവിലെ...

കാരാപ്പുഴ മുതൽ അടിവാരം വരെ ഗതാഗതം നിരോധിച്ചു.

ഗതാഗതം നിരോധിച്ചുകാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതു മൂലം റോഡിൽ വെള്ളം കയറിയ കാരാപ്പുഴ  അമ്പലവയൽ റോഡിൽ കാരാപ്പുഴ മുതൽ അടിവാരം...