ഉരുൾപൊട്ടലിൽ വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഇന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കും
മാനന്തവാടി :നിടും പോയിൽ റോഡ് ഇന്ന് പുനസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.ഇരുപത്തിനാലാംമൈൽ മുതൽ ഇരുപത്തിയെട്ടാംമൈൽ വരെ വിവിധയിടങ്ങളിൽ വലിയ...
