April 29, 2024

ചരമം:പട്ടര്‍മഠത്തില്‍ ചാക്കോ (91)

0
Picsart 12 22 03.11.25 1
ചെന്നലോട്: ആദ്യകാല കുടിയേറ്റ കര്‍ഷകനും ആയുര്‍വ്വേദ ചികിത്സകനുമായ പട്ടര്‍മഠത്തില്‍ ചാക്കോ (91) മരണപ്പെട്ടു. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ചെന്നലോട് സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. ഭാര്യ: അന്നമ്മ. മക്കള്‍: ജോസ്, ജോണി, ത്രേസ്യ, മേരി, സാലി, ബെന്നി, ബീന, രാജു. മരുമക്കള്‍: പരേതയായ ഗ്രേസി, റോസക്കുട്ടി, തോമസ്, ജോര്‍ജ്ജ്, സ്റ്റീഫന്‍, ഷൈമ, പോള്‍ അബ്രഹാം, വിജി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *