April 19, 2026

തിരഞ്ഞെടുപ്പ് ക്വിസ് മത്സരം: സംസ്ഥാനതലത്തില്‍ വയനാട് ജില്ലക്ക് നേട്ടം

0
Arjun-s-pAkmal-e-k-ennivar-chief-election-officer-E-K-Majikoppam
By ന്യൂസ് വയനാട് ബ്യൂറോ
തിരഞ്ഞെടുപ്പ് ക്വിസ് മത്സരം: 
സംസ്ഥാനതലത്തില്‍ ജില്ലക്ക് നേട്ടം
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരം 2017-18 ന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നടന്ന  സംസ്ഥാനതല മത്സരത്തില്‍ ജില്ലക്ക് നേട്ടം..  ജില്ലയെ പ്രതിനിധീകരിച്ച മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.അര്‍ജ്ജുനന്‍, ഇ.കെ.അക്മല്‍ എന്നിവര്‍ ന്നാം  സ്ഥാനം നേടി.  വിജയികള്‍ ഡല്‍ഹിയില്‍ നടക്കുന്ന  ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് അര്‍ഹരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *