April 18, 2026

യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ തളിപറമ്പ് സ്വദേശി അറസ്റ്റിൽ

0
IMG-20190410-WA0066
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:  യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ  തളിപറമ്പ് സ്വദേശി അറസ്റ്റിൽ  . കഴിഞ്ഞ ദിവസം  യുവതിയെ പീഡിപ്പിച്ച സംഭവുമായി   ബന്ധപ്പെട്ട പരാതിയിലാണ് തളിപറമ്പ് പാണപുഴ പാലക്കാവളപ്പിൽ ശരത് ലാൽ ( 26 )നെ തിരുനെല്ലി എസ് .ഐ. രജിഷ് തെരുവത്തും എം ആർ ജിതിൻ ജേയ്സൻ ബേബിയും സംഘവും പരിയാരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ശരത് ലാലിനെ റിമാന്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *