മത നിരപേക്ഷ ഗവൺമെൻ്റിനായി സുനീറിനെ വിജയിപ്പിക്കണമെന്ന് ടി പി രാമകൃഷ്ണൻ
കോറോം: മത നിരപേക്ഷ ഗവൺമെൻ്റിനായി സുനീറിനെ വിജയിപ്പിക്കണമെന്ന് ടി പി രാമകൃഷ്ണൻ , തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് വനിതാ വിളoബരറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പനമരം ഏരിയ കമ്മിറ്റി അംഗം പി എ ബാബു അധ്യക്ഷനായി പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ ,കെ റഫീഖ് ,പനമരം ഏരിയ സെക്രട്ടറി ജസ്റ്റിൻ ബേബി , ആർ രവീന്ദ്രൻ ,സിന്ദു ഹരികുമാർ എന്നിവർ സംസാരിച്ചു.
തൊണ്ടർനാട് ലോക്കൽ സെക്രട്ടറി വേണു മുള്ളോട്ട് സ്വാഗതവും കാഞ്ഞിരങ്ങാട് ലോക്കൽ സെക്രട്ടറി എ കെ ശങ്കരൻ നന്ദിയും പറഞ്ഞു
Leave a Reply