News Wayanad ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ഉത്തമന്റെ മകൻ മുൻ തിരുനെല്ലി കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ ടി.സി. സുരേഷ് (68) നിര്യാതനായി. April 29, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ടി .സി സുരേഷ്. മാനന്തവാടി : ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ഉത്തമന്റെ മകൻ മുൻ തിരുനെല്ലി കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ ടി.സി. സുരേഷ് (68) നിര്യാതനായി. പരേതയായ ഗീത ഭാര്യ :ഷി ഗിൽ' ,ഷിജ്ന എന്നിവർ മക്കളാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്. Post navigation Previous: കാലിക്കറ്റ് സര്‍വ്വകലാശല യൂണിയന് ഇന്റര്‍സോണ്‍ കലോത്സവം ‘വയനാര്‍ട്ട് 2019 ‘ മേയ് ഒന്ന് മുതല്‍ അഞ്ച് വരെ ബത്തേരിയിൽNext: കടുവ പശുവിനെ ആക്രമിച്ച് കൊന്നു Also read Latest News News Wayanad ഫിനിക്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ടി. സിദ്ധിഖ് September 28, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി September 28, 2026 0 Latest News News Wayanad പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply