August 14, 2026

പീച്ചംങ്കോട് അപകടം: നാട്ടുകാർ റോഡ് ഉപരോധിച്ചു.

0
IMG-20190628-WA0111.jpg
By ന്യൂസ് വയനാട് ബ്യൂറോ
അപകടങ്ങൾ പതിവാകുന്ന പീച്ചംങ്കോട് സൂചന ബോർഡുകളും അപകടം കുറക്കുന്നതിനുള്ള വേഗതാനിയന്ത്രണ സംവിധാനങ്ങളും ഇല്ലന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. രാവിലെ പത്ത് മണിയോടെയായിരുന്നു ഉപരോധം. ഇന്ന് രാവിലെ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദ്വാരക ഐ ടി.സിയിലെ ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയതിനാൽ പത്തരയോടെ ഉപരോധം  അവസാനിപ്പിച്ചത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *