മണ്ണ് ഹ്രസ്വചിത്രത്തിന് പ്രത്യേക ജൂറി അവാർഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മണ്ണിന് പ്രത്യേക ജൂറി അവാർഡും മണ്ണിലെ അഭിനയത്തിൽ വിനോദ് കാവിലിന് മികച്ച നടനുളള അവാർഡും ലഭിച്ചു. സംവിധായകനും നിരൂപകനുമായ പ്രേംചന്ദ്രി നിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.  റേഡിയോ മാറ്റൊലിയുടെ ബാനറിൽ ഷാജു പി.ജയിംസ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് റെനിൽ കഴുതാടിയാണ് നിർമ്മാതാവ്. പാലക്കാട് ലീഡ് ഇന്റർനാഷണൽ ഷോർട്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പു വരുത്താന്‍ ഊര്‍ജ്ജിത നടപടികളുമായി പോലീസ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പു വരുത്താന്‍ ഊര്‍ജ്ജിതമായ നടപടികളുമായി വയനാട് ജില്ലാ പോലീസ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വാഹന പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ശകത്തിപ്പെടുത്തുമെന്നും അതിനു മോട്ടോര്‍വാഹന വകുപ്പുമായി ചേര്‍ന്നും അല്ലാതെയും ഇക്കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമുണ്ടാകുമെന്നും ജില്ല പോലീസ് മേധാവി ആര്‍.കറുപ്പസാമി ഐ.പി.എസ് അറിയിച്ചു. ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ അമിത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വോയ്സ് ഓഫ് കോടഞ്ചേരിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാരാമ്പറ്റ :- വോയ്സ് ഓഫ് കോടഞ്ചേരിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ മരത്തൈ നട്ടു. ബത്തേരി ബാംബു മെസ് ഹോട്ടൽ എം ഡി റഷീദ് പി ഒ ഉദ്ഘാടനം ചെയ്തു. റഹീസ് എൻ കെ.ജമാൽ അത്തിലൻ എന്നിവർ നേതൃത്വം നൽകി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിസ്ഥിതി ദിനം ആചരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.  പാതയോരത്ത്  വിവിധ വൃക്ഷങ്ങളുടെ തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം പ്രശസ്ത ചിത്രകാരൻ ജിൻസ് ഫാൻസി നിർവഹിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ടെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കമ്മന മോഹനൻ, ബ്ലോക്ക് സെക്രട്ടറി എംപി ശശികുമാർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

17 കാരിയെ പീഡിപ്പിച്ച 21 കാരന്‍ അറസ്റ്റില്‍; പ്രതിക്കെതിരെ പോക്സൊ കേസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനേഴ് കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. കാക്കവയല്‍ സ്വദേശി അമല്‍ (21) നെയാണ് മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍  ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കുട്ടിയെ പല ദിവസങ്ങളിലായി ഇയ്യാള്‍ പീഡിപ്പിച്ചതായാണ്പരാതി. പ്രതിക്കെതിരെ ബലാത്സംഗത്തിനും, പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •