ചരിത്രം കുറിച്ച് രാഹുൽ ഗാന്ധി എം.പി.യുടെ ആദ്യ ഉദ്ഘാടനം: ഭാഗ്യം ലഭിച്ചത് അവനീതിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.  കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോർഡിട്ടതു പോലെ എം.പി. ആയ ശേഷമുള്ള ആദ്യ ഉദ്ഘാടനത്തിലും ചരിത്രം കുറിച്ചു. പട്ടികവർഗ്ഗക്കാർ ഏറെയുള്ള വയനാട്ടിൽ ആ സമൂഹത്തിന് താൻ വലിയ പ്രധാന്യം നൽകുന്നുണ്ടന്ന  സന്ദേശമായാണ് ആദ്യ ഉദ്ഘാടനം തിരഞ്ഞെടുത്തത്.             പട്ടികവർഗ്ഗ വിഭാഗത്തിലെ  ഏറ്റവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസ സംരക്ഷണ സമിതി കൽപറ്റയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കേരള വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട് നടപ്പാക്കാനുള്ള സർക്കാരിന്റെ  തീരുമാനത്തിൽ  പ്രതിഷേധിച്ച് യു.ഡി എഫ് സംഘടനകളുടെ പൊതുവേദിയായ വിദ്യാഭ്യാസ സംരക്ഷണ സമിതി കൽപറ്റയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ് നടത്തി.പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ കോൺഗ്രസ്സ് അധ്യക്ഷനും  സുൽത്താൻ ബത്തേരി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനംനിറഞ്ഞ് കേരള വിഭവങ്ങൾ കഴിച്ച് രാഹുൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനംനിറഞ്ഞ് കേരള വിഭവങ്ങൾ കഴിച്ച് രാഹുൽ മാനന്തവാടി  :വോട്ടർമാർക്ക് നന്ദിയറിയിക്കാനായി വയനാട്ടിൽ എത്തിയ നിയുക്ത എം.പി.രാഹുൽ ഗാന്ധി ഉച്ചക്ക് 1.08 ഓടെ മാനന്തവാടി ഫോറസ്റ്റ് ഐ.ബി യിൽ എത്തി.തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ ഇരുപതോളം നേതാക്കൾക്കൊപ്പം ഇലയിൽ വിളമ്പിയ കേരള സദ്യയും ചെമ്മീൻ ഫ്രൈയും ചിക്കനും കൂട്ടി ആസ്വദിച്ച് തന്നെ കഴിച്ചു. മാനന്തവാടി ബ്രഹ്മഗിരി ഹോട്ടലിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസി ഭൂസമരത്തെ അവഗണിച്ച വയനാട്‌ എം.പി രാഹുൽ ഗാന്ധിയുടെ നടപടി പ്രതിഷേധാർഹമെന്ന് ഭൂ സമരസമിതി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കഴിഞ്ഞ ഒന്നരമാസമായി വയനാട് തൊവരിമലയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ ഭൂരഹിതരായ ആദിവാസി വിഭാഗത്തെ പ്രതിനിധാനം ചെയ്ത് ഭൂസമരസമിതി എം.പി ക്ക് നിവേദനം നൽകാൻ അവസരം നിഷേധിച്ച നടപടി പ്രതിഷേധാർഹമാണ്. എം.പിയായി ചാർജ്ജെടുത്ത രാഹുൽ ഗാന്ധി ആദിവാസി ഭൂ പ്രശ്നം മനസ്സിലാക്കുന്നതിനും മണ്ണിൽ പണിയെടുക്കുന്നവരുടെ ഭൂപ്രശ്നം പരിഹരിക്കുകുന്നതി ജനാധിപത്യപരമായി അടിയന്തിരമായി ഇടപെടുന്നതിന് തടസ്സം നിൽക്കുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ രാഹുൽ ഗാന്ധിക്ക് ഷൺമുഖ ഗാന്ധിയുടെ അനുഗ്രഹം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു. കൽപ്പറ്റ: ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപെട്ടെങ്കിലും  അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അധികാരത്തിൽ വരുന്നതിന്   ഷൺമുഖ ഗാന്ധിയുടെ ആശീർവ്വാദം. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശി 85 കാരനാണ് ഷൺമുഖ ഗാന്ധി. വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി  വയനാട്ടിൽ വരുന്നുണ്ടന്നറിഞ്ഞാണ് ഈ റോഡ് നിന്ന് വെള്ളിയാഴ്ച കൽപ്പറ്റയിലെത്തിയത്.  രാഹുൽ ഗാന്ധി താമസിക്കുന്ന കൽപ്പറ്റ ഗവൺമെന്റ് റസ്റ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക വർഗ്ഗ വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പദ്ധതികൾ നടപ്പിലാക്കണം :ആവാസ് തിരുവമ്പാടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക വർഗ്ഗ വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പദ്ധതികൾ നടപ്പിലാക്കണം :ആവാസ് തിരുവമ്പാടി  കൽപ്പറ്റ:  വയനാട് പാർലമെൻറ് നിയോജക മണ്ഡലത്തിലെ രണ്ട്  ലക്ഷം വരുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ അംഗങ്ങളുടെ ഉന്നമനത്തിന് പുതിയ തലമുറയിലെ കുട്ടികൾക്ക് പൂർണമായ വിദ്യാഭ്യാസം നൽകുവാൻ നമുക്ക് കഴിയണമെന്നും ,അതിനായി അസംബ്ലി നിയോജക മണ്ഡലങ്ങൾ തലത്തിൽ പ്രീമെട്രിക് തലത്തിൽ റസിഡൻഷ്യൽ സ്കൂൾ, പോസ്റ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നറുമണമുള്ള പനിനീർ പൂക്കളുമായി അവർ കാത്തു നിന്നത് വെറുതെയായില്ല: നന്ദി പറയാൻ രാഹുൽ വാഹനത്തിൽ നിന്നിറങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വയനാടിന്റെ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നന്ദി പറയാൻ എത്തിയത് പലർക്കും ജീവിതത്തിലെ അത്യപൂർവ്വ നിമിഷങ്ങളാണ് സമ്മാനിച്ചത്. അത്തരത്തിലൊരു  സൗഭാഗ്യമാണ് മാനന്തവാടി ദ്വാരകയിലെ സേക്രട്ട് ഹാർട്ട് കോൺവെന്റിലെ കന്യാസ്ത്രീകൾക്കുമുണ്ടായത്.  കൽപ്പറ്റയിലെയും പനമരത്തെയും റോഡ് ഷോ കഴിഞ്ഞ്  മാനന്തവാടിയിലെ റോഡ് ഷോക്ക് റോഡ് മാർഗ്ഗം മാനന്തവാടിയിലേക്ക് പോകുന്നുവെന്ന് അറിഞ്ഞാണ് ദ്വാരക ഐ.ടി.സിക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമമാണ് വേണ്ടതെന്ന് രാഹുൽ :പാർലമെന്റിനകത്തും പുറത്തും പോരാടും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  : വയനാടിന്റെ പ്രധാന പ്രശ്നങ്ങൾ വ്യത്യസ്തമാണ് എം.പി. രാഹുൽ ഗാന്ധി. അവയിൽ ചിലത് സങ്കീർണ്ണവും  പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്തവയുമാണ്. എന്നാൽ കൂട്ടായ ശ്രമമുണ്ടെങ്കിൽ അവ പരിഹരിക്കാനാകുമെന്നും അതിന് താൻ മുമ്പന്തിയിൽ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. മാനന്തവാടിയിലെ റോഡ് ഷോക്കിടെ ഗാന്ധി പാർക്കിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹനത്തിന് പിന്നാലെ ഓടി.: പിന്നെ രാഹുൽ ചേർത്തുനിർത്തി: സ്നേഹക്കും സാൻജോക്കും ധന്യ നിമിഷം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റയിൽ നിന്നും  റോഡ് ഷോ ആരംഭിച്ചത് മുതൽ രാഹുൽഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകിൽ ഓടുകയായിരുന്നു സ്നേഹയും സാൻജോയും. കുറേ ദൂരം   ഓടിയതിനുശേഷം  ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും; ഉറക്കെ രാഹുൽഗാന്ധിയെന്ന് വിളിക്കും. അങ്ങനെയാണ് ഇവർ രാഹുൽജിയുടെ ശ്രദ്ധയിൽപ്പെടുന്നത് . തുടക്കം മുതൽ കൂടെ ഓടുകയായിരുന്നുവെന്ന് രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നവർ   അദ്ദേഹത്തോട് പറഞ്ഞു .പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ  അദ്ദേഹം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ ഗാന്ധിക്ക് മുമ്പിൽ നിവേദനവുമായി 22 സംഘങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എം.പി.ക്ക്  മുമ്പിൽ നിവേദനവുമായി 22 സംഘങ്ങൾ. വയനാട് റയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണ് ആദ്യം രാഹുലിനെ കണ്ടത്. പിന്നീട് ആദിവാസി കോൺഗ്രസ്, ഐ.എൻ.ടി.യു.സി. ,ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങിയ സംഘങ്ങളും കർഷക സംഘടന ഭാരവാഹികളും  അദ്ദേഹത്തെ കണ്ടു. കൽപ്പറ്റ കലക്ട്രേറ്റിലെ ആസൂത്രണ ഭവനിലെ എം.പി. ഫെസിറ്റേഷൻ സെന്ററിൽ വെച്ചാണ് നിവേദനം സ്വീകരിച്ചത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •