മുൻ കബഡി ദേശീയ താരം മിനി സാലു (41) നിര്യാതയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി:  കേരള കബഡി അസോസിയേഷൻ ടെക്നിക്കൽ കൺവീനറും  മുൻ കബഡി നാഷണൽ താരവുമായ മിനി സാലു (41) നിര്യാതയായി. തൊണ്ടർനാട് പാലേരി വടക്കൻ വീട്ടിൽ സാലുവിന്റെ (വയനാട് ജില്ലാ കബഡി അസോസിയേഷൻ സെക്രട്ടറി) ഭാര്യയാണ്. മക്കൾ: ഗോഡ് വിൻ, എഡ് വിൻ (ഇരുവരും തൊണ്ടർനാട് എം.ടി.ഡി.എം.ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ) നെടും തൊട്ടിയിൽ മാണി ജോസഫിന്റെയും, ഏലിക്കുട്ടിയുടെയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എല്‍.എ. ഫണ്ട് അനുവദിച്ചു ഒ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പനമരം കാട്ടറപ്പള്ളി കൊയിലേരി റോഡ് ടാറിംഗിന് 24 ലക്ഷം രൂപയും  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് പെരിക്കല്ലൂര്‍ ബസ് ഓപ്പറേറ്റിംഗ് ഡിപ്പോയ്ക്ക് റോഡ് യാര്‍ഡ് മുതലായവ കോൺക്രീറ്റ് ചെയ്യുന്നതിന് 50 ലക്ഷം രൂപയും എടക്കല്‍ പാറക്കടവ് റോഡ് ടാറിംഗിന് പത്ത് ലക്ഷം രൂപയും അമ്പലവയല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓണത്തിന് ഒരു മുറം പച്ചക്കറി : ജില്ലാതല ഉദ്ഘാടനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ  (ജൂണ്‍ 7) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും.  പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഓണത്തിന് ആവശ്യമായ പച്ചക്കറികള്‍ വിഷരഹിതമായി ഉത്പാദിപ്പിക്കുന്നതിന് വീട്ടുകൂട്ടങ്ങളെ പ്രാപ്തമാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഉദ്ഘാടനവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെയര്‍ ഹോം; 14 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 പ്രളയാനന്തര പുനരധിവാസത്തിന് അടിത്തറയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ വൈത്തിരി താലൂക്കിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. കല്‍പ്പറ്റ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പണി പൂര്‍ത്തീകരിച്ച 14 വീടുകളുടെ താക്കോലാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. വൈത്തിരി താലൂക്കില്‍ 34 വീടുകളും മാനന്തവാടി താലൂക്കില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരച്ചില്‍ പിന്നെ ചിരി ആദ്യദിനം ആഘോഷമാക്കി പ്രവേശനോല്‍സവം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചിലര്‍ക്കൊക്കെ സങ്കടം. ചിലര്‍ക്ക് അമ്പരപ്പ്.പിന്നീട് ആഘേഷത്തിലലിഞ്ഞ് ആഹ്ലാദനിമിഷം.  സ്‌കൂളുകളില്‍  പ്രവേശനോത്സവത്തിന്റെ ആദ്യദിനം ഇങ്ങൊനെയൊക്കയായിരുന്നു.  പാട്ടും കളിചിരികളുമായി അധ്യാപകരും രക്ഷാകര്‍തൃ സമിതി അംഗങ്ങളും മുതിര്‍ന്ന കുട്ടികളും അറിവിന്റെ പടിവാതില്‍ക്കലേക്ക് നവാഗതരെ സ്വീകരിച്ചു. ഉത്സവാന്തരീക്ഷത്തിലായിരുന്നു കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോല്‍സവം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉജ്ജ്വല വിളംബരം കൂടിയായി ആദ്യദിനം. ജില്ലയില്‍ ആറായിരത്തിലധികം കുട്ടികളാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വര്‍ണ്ണാഭമായി തരിയോട് ജി എല്‍ പി സ്കൂളിലെ പ്രവേശനോത്സവം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുംമന്ദം: തരിയോട് ഗവ. എല്‍ പി സ്കൂളിലെ പ്രവേശനോത്സവം നവാഗത വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. സ്കൂള്‍ തല പ്രവേശനോത്സവം പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം അദ്ധ്യക്ഷത വഹിച്ചു. പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും ഒട്ടേറെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാടാകെ പ്രവേശനോത്സവം പൊടിപൊടിച്ചപ്പോൾ ഏകാധ്യാപക വിദ്യാലയങ്ങളിൽ പ്രവേശനോത്സവം പേരിന് മാത്രം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്തെ സ്കൂളുകൾ എല്ലാം ഉത്സവാന്തരീക്ഷത്തിലാണ് പ്രവേശനോത്സവങ്ങൾ നടത്തിയത്. എന്നാൽ ആളും ആരവവും ഇല്ലാതെ യാണ് ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിൽ പ്രവേശനോത്സവം നടന്നത്. സർക്കാരിന്റെ അവഗണനയാണ് ഈ അവസ്ഥക്ക് കാരണം. എല്ലാ സ്കൂളുകൾക്കും പ്രവേശനം പ്രവേശനോത്സവം നടത്താൻ ഫണ്ട് അനുവദിച്ചപ്പോൾ ഈ വിദ്യാലയങ്ങളോട് മാത്രം സർക്കാർ അവഗണന കാണിച്ചു. നവാഗതരെ വരവേൽക്കാൻ പായസവും ചെണ്ടമേളവും ഒന്നും ഇവിടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജെ.സി.ഐ കൽപ്പറ്റ പരിസ്ഥിതി ദിനാചരണം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെസിഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ മരത്തൈകളുടെ വിതരണവും, മുൻവർഷങ്ങളിൽ കൽപ്പറ്റ ബൈപാസിൽ വെച്ചു പിടിപ്പിച്ച തൈകളുടെ പരിപാലനവും, മരത്തൈ നടലും സംഘടിപ്പിച്ചു.കൽപ്പറ്റ ടൗണിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.ചടങ്ങിൽ വയനാട് അസിസ്റ്റന്റ് കൺസെർവേറ്റർ ഫോറെസ്റ്റ് ശ്രീ.എം രാജീവ്‌, വയനാട് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ ജസ്റ്റിൻ പി എ ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പ്രകാശിപ്പിക്കാൻ  കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി 7,8,9 തിയ്യതികളിൽ എത്തും. 7 ന് ഉച്ചയ്ക്ക് 1.30 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് 3 ന് കാളികാവ്, 4.30 ന് നിലമ്പൂർ, 5.30 എടവണ്ണ, 6.30 ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിസ്ഥിതി ദിനം ആചരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട :മൊതക്കര ആലഞ്ചേരിതളിർ സ്വശ്രയ സംഘം വൃക്ഷ തൈ നട്ട് പരി സ്ഥിതി ദിനം ആചരിച്ചു .വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്  മെമ്പർ കല്യണി വൃക്ഷതൈ നട്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •