വയനാട് ജില്ല ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : വയനാട് ജില്ല ഷട്ടിൽ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് മേരി മാത കോളേജ്, ഡയാന ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ആരംഭിച്ചു. മേരി മാത കോളേജ് പ്രിൻസിപ്പൾ ഡോ. മരിയ മാർട്ടിൻ ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.സജിത് പി സി, അഡ്വ.രമേശ് കെ കെ, ഇ ഇ പി ദിവാകരൻ, ടോം ജോസഫ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിർമ്മാണ വസ്തുക്കളുടെ അപര്യാപ്തത സർക്കാർ ഇടപെടണം : കേരള ആർട്ടിസാൻസ് യൂണിയൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: നിർമ്മാണ വസ്തുക്കൾക്ക് വയനാട് ജില്ലയിൽ നേരിടുന്ന ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ മാനന്തവാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ പട്ടികവർഗ വിഭാഗങ്ങളുടെയുൾപ്പെടെ ആയിരക്കണക്കിന് സർക്കാർവീടുകളുടെ പണി നടന്നു വരികയാണ്. പ്രളയത്തിൽ തകർന്നതുൾപ്പെടെ നിരവധി വീടുകളും നിർമ്മാണം പാതിവഴിയിലായ അവസ്ഥയിലാണ്. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അന്യജില്ലകളിൽ നിന്ന് അമിത വിലക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവ്യ – ദൃശ്യ അനുഭവങ്ങളുമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  വയനാട് ആർട് ഫൗണ്ടേഷന്റെയും സോളിഡാരിറ്റി ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാനന്തവാടി ലളിതകലാ അക്കാദമിയിൽ  ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.. ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടന്നുവരുന്ന രമേഷ് എം.ആറിന്റെ ചിത്രപ്രദർശനത്തോടനുബന്ധിച്ചായിരുന്നു ശിൽപ്പശാല. ചിത്രകാരനും കലാനിരൂപകനുമായ  ഷാജു നെല്ലായി “ ദൃശ്യ പ്രതിനിധാനത്തിന്റെ സാംസ്കാരിക പരിസരം” എന്ന വിഷയത്തെ അധികരിച്ച് മുഖ്യ പ്രഭാഷണം നടത്തി. “ഗോത്രസ്മൃതി യുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജെ.ഡി.സി. സ്‌പോട്ട് അഡ്മിഷന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. 2019-20 ബാച്ചില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കോഴ്‌സ് കാലാവധി പത്ത് മാസം.  യോഗ്യത പത്താംതരം. യോഗ്യരായവര്‍ ജൂണ്‍ 12ന് രാവിലെ 10നകം കരണിയിലുള്ള പരിശീലന കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി. ബുക്ക്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാകിരണം: അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാല്‍പത് ശതമാനത്തിന് മുകളില്‍ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള വിദ്യാകിരണം പദ്ധതിയിലേക്ക് സാമൂഹ്യനീതിവകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പി.ജി.  വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും സാമൂഹ്യനീതിവകുപ്പിന്റെ www.swd.kerala.gov.inവെബ്‌സൈറ്റിലും ലഭിക്കും.  ഫോണ്‍; 04936-205307.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫുള്‍ ജാര്‍ സോഡക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്   ജില്ലയിലെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ഫുള്‍ ജാര്‍ സോഡയെക്കുറിച്ചുളള  പരാതിയും സംശയവും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്  പരിശോധന തുടങ്ങി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയില്‍ യാതൊരു ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുള്‍ ജാര്‍ സോഡ വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തി. പച്ചമുളക്, ഇഞ്ചി, പൊതിന എന്നിവ അരച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക തസ്തികയിൽ കൂടിക്കാഴ്ച ചൊവ്വാഴ്ച .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കുഞ്ഞാം ഗവ.ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ  ഇംഗ്ലീഷ് (ജൂനിയർ) കൊമേഴ്സ് (സീനിയർ) എന്നീ വിഷയങ്ങളിലുള്ള താത്കാലിക ഒഴിവുകളിലേക്ക് 11-06-2019 ചൊവ്വാഴ്ച രാവിലെ 11- മണിക്ക് ഓഫീസിൽ വെച്ച് ഇന്റർവ്യു നടത്തുന്നു.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി കൃത്യ സമയത്ത് ഹാജരാകേണ്ടതാണന്ന് പ്രിൻസിപ്പാൾ അറിയിച്ചു.              …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൂട്ടിക്കിടക്കുന്ന ഇക്കൊ ടൂറിസം സെൻററുകൾ തുറന്നു പ്രവർത്തിക്കാൻ നടപടി വേണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ബത്തേരി:  പൂട്ടിക്കിടക്കുന്ന ഇക്കൊ ടൂറിസം സെൻററുകൾ തുറന്നു പ്രവർത്തിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വയനാട് ടൂറിസം  അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു    പുതിയ ടൂറിസം സെന്ററുകൾ പ്രമോട്ടു ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു  താലൂക്ക് പ്രസിഡണ്ടു ചെറിയാൻ കോശി അദ്ധ്യക്ഷം വഹിച്ചു ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ ഉത്ഘാടനം ചെയ്തു. ഉസ്മാൻ വോൾവറൈൻസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനം വകുപ്പിലെ അഴിമതി അന്വേഷണം വേണമെന്ന്; സി.പി.ഐ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വനം വകുപ്പിൽ നോർത്ത് വയനാട് വനം ഡിവിഷനിൽ വ്യാപകമായ അഴിമതി നടക്കുണ്ടന്നും അന്വേഷണം നടത്തണമെന്നും സി.പി.ഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ബേഗൂർ റെയിഞ്ചിൽ താൽക്കാലിക വാച്ചർമാരുടെ മസ്റ്ററോൾ തയ്യാറക്കുന്നതിലും താൽക്കാലിക വാച്ചർമാരുടെ ജോലിയിലും വലിയ അഴിമതിയാണുള്ളത്. ബേഗൂർ റെയിഞ്ചിന്റെ പരിധിയിലുള്ള മക്കിമലയിലെ മുനിശ്വരൻകുന്ന് വനം സംരക്ഷണസമതിയുടെ പ്രവർത്തനവും അന്വേഷണ വിധേയമാക്കണം. യഥാസമയം റജിസ്ട്രേഷൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്ര സർക്കാർ കോഴ്സുകളുടെ പേരിൽ കോടികൾ തട്ടിയതായി പരാതി: പരസ്യം നൽകി തട്ടിപ്പ് തുടരുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് കീഴിൽ  സ്കോളർഷിപ്പോടെ പഠന സൗകര്യം എന്ന പരസ്യം നൽകി കൽപ്പറ്റയിലെ സ്വകാര്യ സ്ഥാപനം കോടികൾ തട്ടിയതായി പരാതി. പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന എയിംസ് എന്ന സ്ഥാപന മണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പണം തട്ടിയതായി പരാതിയുള്ളത്. തട്ടിപ്പിന്റെ പ്രധാനിയായ ആൾ  റിമാൻഡിലായിട്ടും പുതിയ പരസ്യം നൽകി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •