നടവയൽ പെരുമ്പാത്തറ വർക്കി (95) നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നടവയൽ: പെരുമ്പാത്തറ വർക്കി (95) നിര്യാതനായി. ഭാര്യ: പരേതയായ മേരി.മക്കൾ: ജോസ്, ട്രീസ, ജോയി, റീന, ആനി, ഷില്ലി, ഐബി, ലിന്റ, ജസ്റ്റിൻ. മരുമക്കൾ: ഷേർലി, മത്തായി, മോളി, ജോയി, ജോർജ്, ബെന്നി, വിൻസെന്റ് , ഷാജി, ബിറ്റു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപേക്ഷ ക്ഷണിച്ചുകേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: +2, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സി.സി.ടി.വി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഏകദിന പ്രകൃതി പഠനക്യാമ്പ് അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം ഈ സാമ്പത്തിക വര്‍ഷം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്  മലപ്പുറം   ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.ഒ.ആര്‍.കേളു എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനും പുതുശേരി ജി.എല്‍.പി. സ്‌കൂളിനും മൊതക്കര ജി.എല്‍.പി. സ്‌കൂളിനും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘പച്ചത്തുരുത്ത്’ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  'പച്ചത്തുരുത്ത്' ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ബ്ലോക്ക് തലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. അമ്പലവയല്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് സാങ്കേതിക സഹായം നല്‍കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുട്ടികള്‍ തൊഴിലിടങ്ങളിലല്ല അവരുടെ സ്വപ്നങ്ങളിലാണ് തൊഴിലെടുക്കേണ്ടത്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന തൊഴില്‍ വകുപ്പ് റേഡിയോ മാറ്റൊലിയുമായി സഹകരിച്ച് നടത്തിയ ബാലവേല വിരുദ്ധ ദിനാചരണം ദ്വാരക ഗുരുകുലം കോളേജില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു.   മാറുന്ന തൊഴില്‍ സാഹചര്യവും വയനാടന്‍ ഗോത്രമേഖലയിലെ കൗമാരക്കാരായ തൊഴിലാളികളും -വിദ്യാഭ്യാസ പുനരധിവാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ വിദഗ്ദര്‍ ക്ലാസ്സെടുത്തു.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബച്ച്പന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനാചരണം സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

'വനിതാ ശിശുവികസന വകുപ്പ് – ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശരണബാല്യം പദ്ധതിയുടെ ഭാഗമായി ബാലവേല വിരുദ്ധദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് പൂമല സെന്റര്‍ ഫോര്‍ പി ജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കിലെ വിദ്യാര്‍ത്ഥികള്‍ കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്റില്‍ തെരുവുനാടകം സംഘടിപ്പിച്ചു.ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബാലവേലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍ -പ്രത്യാഘാതങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ മീനങ്ങാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൂക്കോട് തടാക കരയിൽ ചായക്ക് 40′ രൂപ: പഫ്സിന് 80 രൂപ: സമൂസ 70 രൂപ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് സന്ദര്‍ശകരില്‍ നിന്നും അമിതവില ഈടാക്കുന്നത് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഭക്ഷണശാലയില്‍ ചായ ഉള്‍പെടെയുളള ലഘു വിഭവങ്ങള്‍ക്ക് അമിത വിലഈടാക്കുന്നതായി സന്ദര്‍ശകര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷണ സാധനങ്ങളുടെ വില  ബുധനാഴ്ച തന്നെ കുറയ്ക്കാന്‍ സ്ഥാപന ഉടമകള്‍ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബ്രഹ്മഗിരി മാലിന്യ പ്രശ്‌നം; പ്രതിഷേധ കാർക്കുനേരെ ലാത്തിവീശി. 13 പേര്‍ക്ക്‌ പരിക്കേറ്റു.മൂന്നു പേര്‍ അറസ്‌റ്റില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി::മലയവയല്‍ മഞ്ഞാടിയില്‍ പ്രവര്‍ത്തി്‌ക്കുന്ന ബ്രഹ്മഗിരി മാംസ സംസ്‌കരണ ഫാക്ടറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതുമായി ബന്ധപ്പെട്ട്‌ പ്രതിഷേധവുമായെത്തിയവരെ പൊലീസ്‌ ലാത്തിവീശി ഓടിച്ചു.ഇതിനിടയില്‍ പ്രായമായ സ്‌ത്രീകളള്‍പ്പടെ 12 പേര്‍ക്കും ഒരുപൊലീസുകാരനും പരിക്കേറ്റു.ഇവര്‍ ബത്തേരിയിലെ താലൂക്ക്‌ ആശുപത്രിയില്‍ ചികില്‍സതേടി.പൊലീസ്‌ ലാത്തിചാര്‍ജ്ജില്‍ ഗുരുതരമായി പരിക്കേറ്റ പ്രദേശവാസിയായ അശ്വതി(24) കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികില്‍തേടി. പ്രദേശവാസികളായ നീലി(85), സുശീല(45), സുരേഷ്‌(47),ബാപ്പൂട്ടി(59),രാജന്‍(42),ശാന്ത(45), മീനാക്ഷി(56),സന്ധ്യ(30),…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടാന ആക്രമിച്ചു: രണ്ട് സ്ത്രീകൾക്ക് പരിക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി: കാട്ടാനയുടെ അക്രമണത്തില്‍ പുല്‍പ്പള്ളി ചുളളിക്കാട് വനാര്‍ത്തി മേഖലയില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയ വീട്ടമ്മക്ക് പരിക്കേറ്റു..കണ്ടാമല കോളനിയിലെ പത്മിനിയെ (50)യാണ്  ആന അക്രമിച്ചത്. ബുധനാഴ്ച  ഉച്ച ഭക്ഷണത്തിന് പോകുമ്പോഴായിരുന്നു ആനയുടെ ആക്രമണം.പരിക്കേറ്റ പത്മിനിയെ പുല്‍പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.. കുടെയുണ്ടായിരുന്ന സുമക്കും പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക്  എത്തിയ തൊഴിലാളികളാണ് ഇരുവരും.മറ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •