എസ്റ്റേറ്റ് തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ യോഗം വിളിക്കുമെന്ന് തൊഴിൽ മന്ത്രി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട്  ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ പി കെ അനിൽ കുമാർ  ബി സുരേഷ് ബാബു എന്നിവർ ചേർന്ന് വയനാട്ടിലെ  തോട്ടം തൊഴിലാളികൾ നേരിടുന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട്  സംസ്ഥാന തൊഴിൽ കാര്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.   അടിയന്തിരമായി ലേബർ കമ്മീഷണർ ചീഫ് ഇൻസ്പക്ടർ ഓഫ് പ്ലാന്റേഷൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ ആനിമേഷൻ സെമിനാർ നാളെ (ശനി) കൽപ്പറ്റയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ ആനിമേഷൻ സെമിനാർ  നാളെ (ശനി) കൽപ്പറ്റയിൽ കൽപ്പറ്റ: ആനിമേഷൻ രംഗത്തെ അനന്ത സാധ്യതകളും ഈ മേഖലയിലെ കോഴ്സുകളും പരിചയപ്പെടുത്തുന്നതിന് കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർ വശത്തെ വയനാട് പ്രസ്സ് അക്കാദമി ഹാളിൽ നാളെ  (ശനി) സൗജന്യ  ആനിമേഷൻ സെമിനാർ നടക്കും. സിനിമ ,ആനിമേഷൻ മേഖലയിലെ വിദഗ്ധരുടെ ക്ലാസ്സുകൾ,  സിനിമാ പ്രദർശനം  ,തൊഴിലവസരങ്ങളും കോഴ്സുകളും പരിചയപ്പെടുത്തൽ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നടൻ വിനായകനെതിരെ മീ ടൂ ആരോപണം: പോലീസ് കേസ് എടുത്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: മീ ടൂ ആരോപണത്തിൽ മലയാള സിനിമാ നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു. കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതി നൽകിയ   പരാതിയിൽ കൽപ്പറ്റ പോലീസാണ്  കേസ് രജിസ്റ്റർ ചെയ്തത്. . ഐ.പി.സി 506, 294 B, കെ.പി.എ.  120, 120-0  എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഫോണിലൂടെ മോശമായി സംസാരിച്ചെന്നായിരുന്നു യുവതിയുടെ പരാതി.    മാസങ്ങൾക്ക് മുമ്പ് …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വീണ്ടുമൊരു ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്ന് സി. ആർ നീലകണ്ഠൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:വീണ്ടുമൊരു ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്ന് സി. ആർ നീലകണ്ഠൻ .കൽപ്പറ്റയിൽ  തൊവരിമല സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു  പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി. ആർ നീലകണ്ഠൻ . വെള്ളിയാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് സി ആർ നീലകണ്ഠൻ കൽപ്പറ്റയിൽ   കളക്ടറേറ്റിന് മുൻപിലെ തൊവരിമല സമരപ്പന്തൽ സന്ദർശിച്ചത്. ആദിവാസികൾക്ക് ഭൂമി വിതരണം  ചെയ്യണമെന്ന ആവശ്യവുമായി നടക്കുന്ന തൊവരിമല സമരം ന്യായമാണ്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പെട്രോളിയം എഞ്ചീനിയറിംഗില്‍ വിദ്യര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ. ഉപരി പംനത്തിന് പെട്രോളിയം എഞ്ചീനിയറിംഗ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചീനിയറിംഗ് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് കോളേജ് അധിക്യതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈദ്രാബാദ് ആസ്ഥാനമായ ലോഡ്‌സ് വയനാട്ടില്‍ നിന്നും 25 വിദ്യാര്‍ത്ഥികള്‍ക്കാണ്  1 ലക്ഷം വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 5000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 60ശതമാനത്തിലധികം മാര്‍ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആസിഡ് ഫ്രയിംസ് പുസ്തക പ്രകാശനം ഞായറാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ. എഴുത്തുകാരന്‍ ബാലന്‍ വേങ്ങര രചിച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ആസിഡ് ഫ്രയിംസ്് എന്ന നോവലിന്റെ പ്രകാശനവും സുഹ്യത് സംഗമവും ഞായറാഴ്ച നടക്കും. ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ കല്‍പ്പറ്റ ഗവ.എല്‍.പി സ്‌കൂളില്‍ വയനാട് സാഹിത്യ കൂട്ടായ്മയുടെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിത ചരിത്രമാണ് ബാലന്‍ വേങ്ങര…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലബാറില്‍ ആദ്യമായി ഇരട്ടകളുടെ സംഗമം ഞായറാഴ്ച വയനാട്ടില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ. മലബാറില്‍ ആദ്യമായി ഇരട്ടകളുടെ സംഗമം ഞായറാഴ്ച വയനാട്ടിലെ കല്‍പ്പറ്റ എടപ്പെട്ടിയില്‍ നടക്കും യുഗ്മ 2019 എന്ന പേരില്‍ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന്റെ നേത്യത്വത്തിലാണ് സംഗമം നടക്കുന്നത്. ഞായറാഴ്ച  വൈകുന്നേരം 4 മണിമുതലാണ് പരിപാടി. ഒരു പ്രസവത്തില്‍ രണ്ടും അതില്‍ കൂടുതലുമുള്ള 260ലേറെ ഇരട്ടകളെയും അവരുടെ മാതാപിതാക്കളെയും സമ്മേളനം ആദരിക്കും. ഇരട്ടക്കളായ ദമ്പതികള്‍, വൈദികര്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീൻ പിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് പെരുമ്പാമ്പ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പെരുമ്പാമ്പ് വലയിൽ കുടങ്ങി കൽപ്പറ്റ: പുതുശേരിക്കടവ്  പുഴയിൽ മീൻ പിടിക്കാനിട്ട തെരി വലയിൽ പെരുമ്പാമ്പ് കുടുങ്ങി. പുതുശേരിക്കടവ് കാച്ചപ്പള്ളി പൗലോസിന്റെ വലയിലാണ് എട്ടടി നീളമുള്ള പാമ്പ് കുടുങ്ങിയത്.  ഉടൻ തന്നെ സമീപവാസിയും വനം വകുപ്പ് ജീവനക്കാരനുമായ പി .എസ് ദിനേശ്കുമാർ എത്തി പാമ്പിനെ പുറത്തെടുക്കുകയും വകുപ്പിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ കാലവർഷത്തിൽ ബാണാസുര മലയിൽ നിന്നും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭിന്നശേഷിക്കാരുടെ ക്യാമ്പ് ഈ മാസം 16 ന്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട;ഭിന്നശേഷിക്കാരെ സമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിലേക്കായി വെള്ളമുണ്ട എട്ടനാലില്‍ ആരംഭിക്കുന്ന ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിലേക്കുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഈ മാസം 16 ന് എട്ടെനാലിലെ അല്‍കരാമ ഡയാലിസിസ് സെന്ററില്‍ വെച്ച് നടക്കും. എട്ടെനാലില്‍ ഈ മാസം 20 ന് ഉദ്ഘാടനം ചെയ്യുന്ന അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തോടനുബന്ധിച്ചാണ് അല്‍കരാമ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററും പ്രവര്‍ത്തനമാരംഭിക്കുന്നത്.മൂന്ന് വയസ്സ് മുതല്‍ 30…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •