മക്കൾ സൗഭാഗ്യത്തിൽ സന്തുഷ്ടനായ കുഞ്ഞവുള്ള ഹാജി പിതൃദിനത്തിൽ താരമായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സി.വി.ഷിബു. മാനന്തവാടി. : ഇരുപത്തിയൊന്ന്  മക്കളെ കൊണ്ട്    സന്തുഷ്ടനായ 82 വയസ്സുള്ള കുഞ്ഞവുള്ളഹാജി പിതൃദിനത്തിൽ താരമായി. മാധ്യമങ്ങളിൽ കുടുംബത്തെക്കുറിച്ച് വാർത്ത വന്നതോടെയാണ് ഇദ്ദേഹം ഞായറാഴ്ച ശ്രദ്ധാ കേന്ദ്രമായത്. ഇരുപത്തിമൂന്ന് മക്കളാണ് കുഞ്ഞവുള്ള ഹാജിക്ക് ഉണ്ടായിരുന്നത്. രണ്ട് മക്കൾ മരിച്ചു. . വെള്ളമുണ്ട സിറ്റി എട്ടേനാലിലെ എല്ലാവരും പ്രിയത്തോടെ വിളിക്കുന്ന തോലൻ കുഞ്ഞവുള്ള ഹാജി എന്ന തോലൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ പഠനോപകരണ വിതരണം ഇന്ന്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കൾ) നിർധനരായ വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിന് സമീപമുള്ള മാനന്തവാടി സെന്റ് പീറ്റർ ആന്റ് സെന്റ് പോൾ ചർച്ച് ഓഡിറ്റേറിയത്തിൽ വെച്ച്ഇന്ന് (തിങ്കൾ) വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങ് കെ.എച്ച്.ആർ.എ.സംസ്ഥാന പ്രസിഡണ്ട് മൊയ്തീൻ കുട്ടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോ.നല്ല തമ്പി തേരയ്ക്ക് ഉചിതമായ സ്മാരകം ഉണ്ടാകണം.:എം.കെ.ദാസൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വിവിധ സർക്കാരുകൾ നടപ്പാക്കാതിരുന്ന 1975 ലെ ആദിവാസി ഭൂ നിയമം നടപ്പാക്കുന്നതിനായി സുപ്രീം കോടതി വരെ ശക്തമായ നിയമ പോരാട്ടങ്ങൾ നടത്തി കേരളത്തിൽ ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് അടിത്തറയിടുകയും തന്റെ ജീവിതകാലം മുഴുവൻ സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗങ്ങൾക്കായി നിലകൊള്ളുകയും ചെയ്ത വയനാടിലെ ജനകീയ ഡോക്ടർ ആയിരുന്ന ഡോ.നല്ല തമ്പി തേരക്ക് ഉചിതമായ സ്മാരകം ഉണ്ടാകണമെന്ന് CPI(ML)…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടപ്പെട്ടിയുടെ ആഘോഷമായി മലബാറിലെ ആദ്യത്തെ ഇരട്ടകളുടെ സംഗമം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ നടന്ന ഇരട്ടകളുടെ സംഗമം നാടിന്റെ ആഘോഷമായി.  മലബാറിലെ ആദ്യത്തെ ഏറ്റവും വലിയ ഇരട്ടകളുടെ സംഗമത്തിൽ കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ ജാതി മത – പ്രായ ഭേദമന്യേ  270 ഇരട്ടകൾ പങ്കെടുത്തു.        എടപ്പെട്ടിയെന്ന കൊച്ചുഗ്രാമത്തിൽ പത്തിലധികം  വീടുകളിൽ ഇരട്ടകൾ ഉണ്ടന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്  സെന്റ് സെബാസ്റ്റ്യൻസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകാശന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകളിൽ നാളെ ബക്കറ്റ് പിരിവ് .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി  :നിരവിൽപ്പുഴ റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും മറ്റൊരു ജീവ കാരുണ്യ പ്രവർത്തനത്തിന് കൂടെ മുന്നിട്ടിറങ്ങുകയാണ് . അകാലത്തിൽ പൊലിഞ്ഞ് പോയ തങ്ങളുടെ സഹപ്രവർത്തകൻ പ്രകാശന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തവണ ഇവർ ബക്കറ്റ് പിരിവുമായി മുന്നിട്ടിറങ്ങുന്നത്.പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി 17 ന് നിരവിൽപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ കലക്ഷൻ പ്രകാശിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി അമ്പുകുത്തി പുത്തൻപുരയിൽ മാനുവൽ(74) (വിമുക്ത ഭടൻ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി അമ്പുകുത്തി പുത്തൻപുരയിൽ മാനുവൽ(74)വിമുക്ത ഭടൻ)  നിര്യാതനായി.  ഭാര്യ ബേബി മക്കൾ മേബിൻ റോബിൻ സോബിൻ മരുമക്കൾ രശ്മി റിങ്കു  സംസ്കാരം നാളെ (ജൂൺ 17) 12 മണിക്ക് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:   കൂടൽക്കടവിലുള്ള പാലത്തിൽ നിന്ന്  പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീർവാരം കല്ലുവയൽ പള്ളിക്ക് സമീപം മാങ്കോട്ട് ജോസഫ് ത്രേസ്യ ദമ്പതികളുടെ മകൻ എം .ജെ. ബിജു  (42) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വെളളിയാഴ്ച രാത്രി മുതലാണ് ബിജുവിനെ കാണാതായത്. ബിജുവിന്റെ ബൈക്ക് പാലത്തിൽ കണ്ടതിനാലാണ് പുഴയിലേക്ക് ചാടിയതാണന്ന് സംശയിച്ചത്.  ഞായറാഴ്ച്ച  മാനന്തവാടി ഫയർഫോഴ്സ്, പനമരം,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •