കെ.സി.വൈ.എം സമാധാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കെസിവൈഎം സംസ്ഥാന സമിതി നടത്തുന്ന  സമാധാന സന്ദേശ യാത്രയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. മതത്തിന്റെ പേരിൽ ഉള്ളിലുള്ള അക്രമത്തിനും  ഭീകരവാദത്തിനെതിരെയും മതേതരത്വം സംരക്ഷിക്കുന്നതിനും ലോക സമാധാനത്തിനും ഉള്ള ആഹ്വാനവുമായി കാസർഗോഡ്   മുതൽ കന്യാകുമാരി വരെ സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻനടത്തുന്ന സമാധാന യാത്രയ്ക്ക് കേരളത്തിൽ 32 രൂപതാ കേന്ദ്രങ്ങളിൽ  സ്വീകരണം ഏറ്റുവാങ്ങും. മാനന്തവാടിയിൽ നടന്ന സ്വീകരണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.പി. രാഹുൽജിയുടെ ആദ്യ വരവിൽ സ്റ്റാറായി ഐ.സി.യുടെ മക്കളും :സ്നേഹത്തെക്കുറിച്ച് മാത്രം പ്രസംഗിച്ച് മടക്കം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്നേഹം പ്രസംഗിച്ചും പ്രകടിപ്പിച്ചും വയനാട്ടിൽ നിന്ന് രാഹുൽ മടങ്ങി.  സി.വി.ഷിബു.  കൽപ്പറ്റ:  ഏവരും രാഹുൽജി എന്ന് വിളിക്കുന്ന  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ചതിന്  നന്ദി പറയാൻ എത്തി മടങ്ങിയത് ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയാണ്. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ  ജനങ്ങളോട് നന്ദി പറയാൻ എത്തിയ എല്ലാ സ്ഥലങ്ങളിലും സ്നേഹത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദ്യം കൈയ്യിലെടുത്ത കുഞ്ഞു രാഹുലിനെ നാല് പതിറ്റാണ്ടിന് ശേഷം വരിപ്പുണർന്ന് രാജമ്മ: സ്നേഹം കണ്ണീരായി വീണ അപൂർവ്വ നിമിഷങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു കൽപ്പറ്റ: ജനിച്ചു വീണയുടന്‍ സോണിയയ്ക്കും രാജീവ് ഗാന്ധിക്കും  മുമ്പെ കുഞ്ഞു രാഹുലിനെ തലോടിയ അതെ കൈകള്‍ കൊണ്ട് രാഹുലിനെ വാരിപ്പുണര്‍ന്ന് രാജമ്മ . ആ അമ്മയെ രാഹുൽ കെട്ടിപ്പിടിച്ചപ്പോൾ രാജമ്മയുടെ പുത്രസ് നേഹം  അശ്രുകണങ്ങളായി പൊഴിഞ്ഞു വീണു. വികാര ഭരിതമായിരുന്നു കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഞായറാഴ്ച ഈങ്ങാപ്പുഴക്കും മുക്കത്തിനും റോഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോളേജ് അധ്യാപകനെ കാണാതായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാതൃഭൂമി  മുൻ തിരൂർ ലേഖകനും  നിലവിൽ കൽപ്പറ്റ ഗവ. കോളജ്  അദ്ധ്യാപകനുമായ   ലുഖ്മാൻ (34 വയസ്സ്) എന്നയാളെ 8/6/19 രാവിലെ 9 മണി മുതൽ കാണാനില്ല, കണ്ടുകിട്ടുന്നവർ 9497407043, 8301847428 എന്ന നമ്പറിൽ അറിയിക്കുക


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുൻനാടക കലാകാരി കണിയാരം കൊല്ലം മാട്ടേൽ ലൂയീസ് ഭാര്യ അന്നക്കുട്ടി (74) (അമ്മിണി )നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മുൻനാടക കലാകാരി  കണിയാരം കൊല്ലം മാട്ടേൽ ലൂയീസ് ഭാര്യ അന്നക്കുട്ടി (74)   (അമ്മിണി )നിര്യാതയായി  . മക്കൾ :ഷീമ്പ, സിസിൽ, ബിജു, ഷൈനി .മരുമക്കൾ: സിമി, സിന്ധു.  സംസ്കാരം   കണിയാരം  കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടത്തി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഷെവലിയർ എ ഐ കുര്യാക്കോസിന് “ഗുരുശ്രേഷ്ഠ” പുരസ്‌കാരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്പറ്റ: മലങ്കര യാക്കോബായ സുറിയാനി സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ 2019ലെ "ഗുരുശ്രേഷ്ഠ" പുരസ്‌കാരത്തിന് ഷെവലിയർ എ ഐ കുര്യാക്കോസ് അർഹനായി. എറണാകുളം പുത്തൻകുരിശിലെ MJSSA ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് ബിഷപ്പ് ഡോ. മാത്യുസ് മോർ അന്തിമോസ് പുരസ്കാരം നൽകി ആദരിച്ചു. ചീങ്ങേരി സെന്റ് മേരീസ് സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകനായി 50 വർഷമായി പ്രവർത്തിച്ച്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാറകൾ – പഴശ്ശിയിൽ കഥാ ചർച്ച സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ ഒ.വി.വിജയന്റെ പാറകൾ എന്ന കഥ ചർച്ച ചെയ്തു. ആണവയുദ്ധത്തിന്റെ ഭീകരതയും, മനുഷ്യരാശിയുടെ പൂർണ വിനാശവും, പ്രവചനാത്മകതയോടെ ചിത്രീകരിക്കുന്ന പാറകൾ ഭാഷയുടെ സവിശേഷതയിലൂടെ മലയാളത്തിലെ മികച്ച കഥയാണെന്ന് ഗ്രാമീൺ ബേങ്ക് ഉദ്യോഗസ്ഥനും മികച്ച വായനക്കാരനുമായ കെ.കെ.മോഹൻ ദാസ് കഥയവതരിപ്പിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. ലോകമെങ്ങും യുദ്ധഭീഷണി മുഴങ്ങുന്ന സമകാലിക പരിതസ്ഥിതിയിൽ ഈ കഥയ്ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തലപ്പുഴ വെൺമണി മാലേരിയിൽ അബ്രഹാം(82 ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: തലപ്പുഴ വെൺമണി മാലേരിയിൽ അബ്രഹാം(82 ) നിര്യാതനായി ഭാര്യ :പരേതയായ ചിന്നമ്മ.  മക്കൾ :എൽസി, ലിസി, ജോണി, ഷേർലി മരുമക്കൾ : രാജു, ബേബി, സജനകുമാരി, ജോയ് സംസ്കാരം  വെണ്മണി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടത്തി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •