സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ സര്‍വ്വീസസ് പദ്ധതി പ്രകാരം സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. കൗണ്‍സിലിംഗ് രംഗത്ത് മുന്‍ പരിചയമുള്ള എം.എസ്.ഡബ്ല്യു, എം.എ. സൈക്കോളജി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 18 വരെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും  അപേക്ഷാ ഫോറത്തിനും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കനത്ത മഴയിലും ആവേശം ചോരാതെ ജനം: ജനലക്ഷങ്ങളുടെ വരവേൽപ്പ് ഏറ്റുവാങ്ങി രാഹുൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കനത്തമഴയിലും  തങ്ങളുടെ  എം പി  രാഹുൽഗാന്ധിയെ കാണുവാനായി എല്ലാ സ്വീകരണ സ്ഥലങ്ങളിലും വൻ ജനാവലിയാണ് തടിച്ചുകൂടുന്നത് .മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ജനലക്ഷങ്ങളുടെ വരവേൽപ്പാണ് രാഹുൽ ഏറ്റു വാങ്ങിയത്. വണ്ടൂർ, എടവണ്ണ, നിലമ്പൂർ, കാളികാവ് തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ മണിക്കൂറുകൾ കാത്തുനിന്നാണ് പ്രിയ എം.പി.യെ സ്വീകരിച്ചത്.  


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ ഗാന്ധി വയനാട്ടിൽ :സുരക്ഷയൊരുക്കി മൂവായിരം പോലീസുകാർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച്  വയനാട്ടിൽ സുരക്ഷ ഒരുക്കുന്നതിന്  മൂവായിരം പോലീസുകാരെ വിന്യസിച്ചു.    പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 2.30 നാണ് രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. യു.ഡി.എഫ് നേതാക്കൾ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് കാളികാവിലായിരുന്നു ആദ്യ സ്വീകരണം പിന്നീട് നിലമ്പൂർ, എടവണ്ണ, അരിക്കോട് എന്നിവിടങ്ങളിൽ രാഹുൽ എത്തി തർന്ന് …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവനം പദ്ധതി: ഫണ്ട് ശേഖരണം ജൂണ്‍ 30 വരെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:      നിരാശ്രയരായ വൃക്കരോഗികളെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് ഇതര തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ ഫണ്ട് ശേഖരണം ജൂണ്‍ 30 വരെ നടക്കും. 27ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമഗ്ര ഫണ്ട് ശേഖരണം നടത്തും. ജില്ലാതലത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും ഫണ്ട് ശേഖരണോദ്ഘാടനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം വയനാട് ജില്ലയില്‍ 77 കോടിയുടെ പദ്ധതികള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:       ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ജില്ലയില്‍ 77 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. 46.2 കോടിയുടെ ജില്ലാ കര്‍മ്മ പദ്ധതിയും 31 കോടിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിനും വേണ്ടിയുളള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് നീതി ആയോഗിന് സമര്‍പ്പിക്കാന്‍  സ്റ്റേറ്റ് നോഡല്‍ ഓഫീസറും  പ്ലാനിംഗ് ആന്റ് എക്കണോമിക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിഷി ഗ്രൂപ്പിന്റെയും സ്പന്ദനത്തിന്റെയും പ്രവർത്തനം മാതൃകാപരം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിഷി ഗ്രൂപ്പിന്റെയും സ്പന്ദനത്തിന്റെയും പ്രവർത്തനം മാതൃകാപരം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.മാനന്തവാടി ∙മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ സ്പന്ദനത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രിരാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സ്പന്ദനം മുഖ്യ രക്ഷാധികാരിയും റിഷിഗ്രൂപ്പ് ചെയർമാനുമായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസ് സ്വന്തം സ്ഥലത്ത് ഭവനരഹിതർക്കായി നിർമിച്ച് നൽകിയ 7 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച്സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിൽ എല്ലാം നഷ്ടമായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസ വായ്പ: കടാശ്വാസം അട്ടിമറിച്ചതിനെതിരെ 12-ന് കലക്ട്രേറ്റ് ധർണ്ണ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തുകയും ചിലവഴിക്കണമെന്ന്  എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2017-ൽ 900 കോടി രൂപ അനുവദിച്ചിട്ടും  90 കോടി രൂപ മാത്രമാണ്  ചിലവഴിച്ചത് .മുഴുവൻ വിദ്യാഭ്യാസ  വായ്പയും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12-ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ പോലീസ് മേധാവിയായി എച്ച്. മഞ്ജുനാഥ് ഐ.പിഎസിന് വീണ്ടും ചുമതല

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ പോലീസ് മേധാവിയായി എച്ച്. മഞ്ജുനാഥ് ഐ.പിഎസിന് വീണ്ടും ചുമതല. നിലവില്‍ ടെലികമ്മ്യൂണിക്കേഷന്‍ പോലീസ് സൂപ്രണ്ടായി സേവനം ചെയ്യുന്ന മഞ്ജുനാഥ് ഇത് രണ്ടാം തവണയാണ് വയനാട് എസ്.പിയായി ചുമതലയേല്‍ക്കുന്നത്. 2013 ഡിസംബര്‍ 27 മുതല്‍ 2014 ഫെബ്രുവരി 19 വരെ രണ്ട് മാസത്തോളം മഞ്ജുനാഥ് വയനാട് എസ്.പിയായിരുന്നു. നിലവിലെ എസ്.പി ആര്‍ കറുപ്പസ്വാമി ഐപിഎസിനെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൈലമ്പാടി ഗോഖലെ നഗർ എ.എൻ എം യു പി സ്കൂൾ പ്രവേശനോത്സവവും തൈ വിതരണവും നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി:  എ.എൻ എം യു പി സ്കൂൾ ഗോഖലെ നഗർ മൈലമ്പാടിയുടെ പ്രവേശനോത്സവവും തൈ വിതരണവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട്   അസയിനാർ. പഞ്ചായത്ത് മെമ്പർമാർ. പി.ടി.എ.  പ്രസിഡണ്ട്,  .സ്കൂൾ മാനേജർ തുടങ്ങിയവർ സംബന്ധിച്ചു.അതിഥികളായെത്തിയവർ  കുട്ടിക്കൾകൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് പിരിഞ്ഞു പോയത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •