അവാര്‍ഡ് നേടിയ പി.ജെ മാനുവല്‍ പള്ളിക്കമാലിനെ ആദരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഏര്‍പ്പെടുത്തിയ നാടന്‍ സസ്യയിനങ്ങളുടെ സംരക്ഷകന്‍ ജൈവവൈവിധ്യ സംരക്ഷകന്‍ എന്ന വിഭാഗത്തില്‍ 2018-2019 വര്‍ഷത്തെ അവാര്‍ഡ് നേടിയ പി.ജെ മാനുവല്‍ പള്ളിക്കമാലിനെ എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി നടത്തിയ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ മൊമന്റോ നല്‍കി. വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്, സ്റ്റാന്റിങ് കമ്മിറ്റി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.ആര്‍.എസ് പ്രവേശനം 24 വരെ അപേക്ഷ സ്വീകരിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൂക്കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലെ നാലും എട്ടാംക്ലാസിലെ അഞ്ചും ഒഴിവുകളിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം ജൂണ്‍ 24നു മുമ്പായി സീനിയര്‍ സൂപ്രണ്ടിന് സമര്‍പ്പിക്കണം. ഫോണ്‍: 04936 255156


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബുധനാഴ്ച മുതല്‍ വായനപക്ഷാചരണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴുവരെ ജില്ലയില്‍ വായനാ പക്ഷാചരണം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19നു രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ കവി പി.പി ശ്രീധരനുണ്ണി നിര്‍വഹിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹനം ഉടമകളില്‍ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) നല്‍കുന്നതിന് താല്‍പര്യമുള്ള വാഹനം ഉടമകളില്‍ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ജൂണ്‍ 26ന് ഉച്ചയ്ക്ക് 12 വരെ ഓഫിസില്‍ ലഭിക്കും. അന്ന് ഉച്ചകഴിഞ്ഞ് 2.30 വരെ പൂരിപ്പിച്ച ഫോറം സ്വീകരിക്കും. 3.30ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മാനന്തവാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക നിയമനം: കൂടിക്കാഴ്ച 20-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനങ്കണ്ടി ജി.എച്ച്.എസ.്എസില്‍ എല്‍പി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍.പി.എസ.്ടി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 20നു രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപേക്ഷ ക്ഷണിച്ചുമീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സൗകര്യം ഒരുക്കും. ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ്ങ്  10 മാസം,   റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍   6   മാസം, അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി   6  മാസം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംവൈദ്യുത ലൈനുകളിള്‍ അടുത്ത്  നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്ന ജോലി ചെയ്യുന്നതിനാല്‍ പാടിച്ചിറ സെക്ഷനിലെ കിണ്ണംചിറ, മിറ്റത്താനി, പാളക്കൊല്ലി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ജൂണ്‍ 18) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 13ാംമൈല്‍, പേരാല്‍, ടീച്ചര്‍മുക്ക്, പടിഞ്ഞാറത്തറ ടൗണ്‍, ബിഎസ്എന്‍എല്‍ പടിഞ്ഞാറത്തറ, മില്ലുമുക്ക്, ആനപ്പാറ, 16ാം മൈല്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുരന്തനിവാരണം: ജില്ലാപഞ്ചായത്ത് ഡയറക്ടറി പ്രസിദ്ധീകരിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകൃതി ദുരന്തങ്ങളെ ശാസ്ത്രീയമായി നേരിടാന്‍ ദുരന്തനിവാരണ സേന ഡയറക്ടറിയെന്ന ആശയവുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സന്നദ്ധസംഘടനകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഡയറക്ടറി തയ്യാറാക്കുക. ഇതിനായി ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. നിലവില്‍ ഈ മേഖലയിലെ രജിസ്‌ട്രേഡ് സന്നദ്ധ സംഘടനകളില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രത്യേകം അപേക്ഷ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്പ്യൂട്ടര്‍ പാര്‍ട്ട് ടൈം ലക്ചററെ നിയമിക്കുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്പ്യൂട്ടര്‍ ലക്ചര്‍ നിയമനംസംസ്ഥാന സഹകരണ യൂണിറ്റിന്റെ കീഴിലെ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. കോഴ്‌സില്‍ കമ്പ്യൂട്ടര്‍ പാര്‍ട്ട് ടൈം ലക്ചററെ നിയമിക്കുന്നു.  വേതനം 11000 രൂപ.  യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദം/ബിരുദാനന്തര ബിരുദവും പി.ജി.ഡി.സി.എ.യും അല്ലെങ്കില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്.  ജൂണ്‍ 21ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന; മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ വയനാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പഴകിയതും കേടായതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.  പിണങ്ങോട് ഗുഡ്‌സ് ഓട്ടോയില്‍ കച്ചവടം ചെയ്യുകയായിരുന്ന മത്സ്യവും പടിഞ്ഞാറത്തറ എസ്.ആര്‍.എം. ഫിഷ് സ്റ്റാളില്‍ നിന്നുമാണ് കേടായ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്നു സ്ഥാപനങ്ങള്‍ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •