ടെണ്ടര്‍ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദേ്യാഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ജീപ്പ്/കാര്‍ ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത  ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകരുത്. പ്രതിമാസം 1500 കി.മീ വരെ ഓടുന്നതിന് പരമാവധി തുക 25000 രൂപ.  ടെണ്ടര്‍ ജൂലൈ 4 ഉച്ചയ്ക്ക് 2 വരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക വര്‍ഗ്ഗക്കാരുടെ കടം എഴുതി തള്ളല്‍ പദ്ധതി തയ്യാറാക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലേറ്റ  ആഘാതവും  സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്ത് ജില്ലയിലെ ഉപജീവന മാര്‍ഗ്ഗം നഷ്ടപെട്ട പട്ടിക വര്‍ഗ്ഗക്കാരുടെ കടം എഴുതി  തള്ളാന്‍  പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍  എന്നിവിടങ്ങളില്‍ നിന്നെടുത്ത കടം എഴുതി തള്ളുന്നതിനാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ മഴക്കാല രോഗപ്രതിരോധം ഊര്‍ജിതമാക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കര്‍മപരിപാടിയുമായി ജില്ലാ ആരോഗ്യ വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്ലാന്റേഷന്‍ ഉടമകളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. നിലവിലെ സാഹചര്യങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി എ.പി.ജെ ഹാളില്‍ യോഗം ചേര്‍ന്നു. പകര്‍ച്ച വ്യാധികള്‍ കാര്യക്ഷമമായി തടയുകയും മരണം ഇല്ലാതാക്കുകയുമാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരിയര്‍ ഗൈഡന്‍സ് ശില്‍പശാല നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:ഹയര്‍ സെക്കന്‍ഡറിതലം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കോ-ഓപറേറ്റീവ് അക്കാദമി ഓഫ് എജ്യുക്കേഷന്റെയും (കേപ്) കല്‍പ്പറ്റ നിയോജക മണ്ഡലം പച്ചപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല നടത്തി. സി.കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എല്ലാ പഠനങ്ങളും സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയുള്ളതാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനത്തില്‍ മികവ് കാട്ടി പുറത്തുവരുന്നവര്‍ നാടിന്റെ ഉത്തരവാദിത്തവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാന്തൻപാറ വെള്ളച്ചാട്ടത്തിൽ യുവാക്കൾ ഒഴുക്കിൽപ്പെട്ടു: ഒരാൾക്ക് ഗുരുതര പരിക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ  രണ്ട്  യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കണ്ണൂരിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ടു രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കണ്ണൂർ പാനൂർ സ്വദേശി സഹദ് ( 20) നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിര്‍മ്മാണ പ്രവ്യത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ. ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതിയില്ലാതെ ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലാരംഭിച്ച നിര്‍മ്മാണ പ്രവ്യത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം. ചട്ടങ്ങള്‍ പാലിക്കാതെ സ്വകാര്യ സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കിയെന്നും ആരോപണം. ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി മള്‍ട്ടി തിയ്യറ്ററും ഹോറര്‍ഹൗസും ബംപര്‍ കാറുകളുമാണ് പുതിയ നിര്‍മാണ പദ്ധതിയിലുള്ളത്..രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രവൃത്തികളാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 22ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 22ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടത്തും.  യോഗ്യത ഹോമിയോ ബിരുദാനന്തര ബിരുദം.  ഉദേ്യാഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാക്ഷരതാ പദ്ധതികള്‍ അവലോകനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന വിവിധ സാക്ഷരതാ പ്രവര്‍ത്തനങ്ങളായ വയനാട് ആദിവാസി സാക്ഷരതാ പദ്ധതി, ആദിവാസി വിഭാഗത്തിനായുള്ള സമഗ്ര പദ്ധതി, പട്ടിക ജാതി വിഭാഗക്കാര്‍ക്കായുള്ള നവചേതന പദ്ധതി, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതി, വിവിധ ഭാഷാ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, സാമൂഹ്യ സാക്ഷരതാ പരിപാടികള്‍, നാല്,. ഏഴ്, പത്ത്, ഹയര്‍ സെക്കണ്ടറി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം നീർവാരം പുഴയിൽ കാണാതായതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂടൽകടവ് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. നീർവാരം സ്വദേശി മാങ്കോട്ടിൽ ബിജു (42 ) നെ ആണ് ഇന്നലെ രാത്രി 10 മണിയോടെ കാണാതായത്. ബിജുവിന്റെ ബൈക്ക് പാലത്തിന് മുകളിൽ കണ്ടതോടെയാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.  


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •