സൗദിയിൽ മരിച്ച നൗഫലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗദി അറേബ്യയില്‍ ഹൃദായഘാതം മൂലം   മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ബത്തേരി നായ്ക്കട്ടി മാളപ്പുര അഷ്റഫിന്റെ മകന്‍ നൗഫലി (32) ന്റെ മൃതദേഹമാണ് നാളെ വൈകീട്ട് നായ്ക്കട്ടിയിലെ വീട്ടിലെത്തിക്കുക.തുടര്‍ന്ന് വൈകുന്നേരം  5.30ന് നായ്ക്കട്ടി ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരും നടത്തും.ഇക്കഴിഞ്ഞ എട്ടിനാണ് നൗഫല്‍ മരിച്ചത്. .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അല്‍ കറാമ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കാനായി ആരംഭിച്ച അല്‍ കറാമ ഡയാലിസിസ് സെന്ററും നാല് പഞ്ചായത്തുകളിലെയും ഓട്ടിസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനായി ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളും നാടിന് സമര്‍പ്പിച്ചു. ഇന്നലെ വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാനിധ്യത്തിലാണ് രണ്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവതിയോട് ഫോണിലൂടെ മോശം സംഭാഷണം : വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ  വിനായകനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. അൽപസമയം മുൻപ് കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.   പൊലീസ് വിളിച്ചു വരുത്താതെ, വിനായകൻ സ്വമേധയാ സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. യാദൃശ്ചികമായി പരാതിക്കാരിയായ യുവതിയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹോട്ടലുകളില്‍ പരിശോധന നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുല്‍പ്പള്ളി ടൗണിലെ ഹോട്ടലുകളിലും ചായകടകളിലും വിലവിവര പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ജയപ്രകാശ്, പുല്‍പ്പള്ളി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ റ്റി.ആര്‍ ബിനില്‍ കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ പരിശോധന നടത്തി. വിലവിവര പട്ടിക പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക്  അവശ്യസാധന നിയമപ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കി. വരും ദിവസങ്ങളില്‍ താലൂക്കിലെ മുഴുവന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിജയോത്സവം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍  മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും വി.എച്ച്.എസ്.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ഇതോടനുബന്ധിച്ച് കമ്പളക്കാട് ടൗണില്‍ ഘോഷയാത്രയും സ്‌കൂളില്‍ പൊതുസമ്മേളനവും നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.   ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സ്സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സിന്റെ 2019 – 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: +2, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധിക്ഷേപ നിരോധന ദിനം: ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ദിനത്തില്‍   മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി ബോധവല്‍ക്കരണ പരിപാടി ഉല്‍ഘാടനം ചെയ്തു.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ. അഡ്മിനിസ്േ്രടറ്റര്‍ പി.അബ്ദുള്‍ റസാഖ്, സി.കെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സഹായ ഉപകരണം വിതരണം ചെയ്യുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ജില്ലയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളളതും ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള  വരുമായ വയോജനങ്ങള്‍ക്കും 6 വയസ്സിന് മുകളിലുളള ഭിന്നശേഷിക്കാര്‍ക്കും വീല്‍ ചെയര്‍, എല്‍ബോക്രച്ചസ്, ഫോള്‍ഡിംഗ് വാക്കര്‍, ഹിയറിംഗ് എയ്ഡ്(ബി.റ്റി.ഇ) ട്രൈപോഡ്, ടെട്രാപോഡ് വാക്കിംഗ്സ്റ്റിക്ക്, കൃത്രിമപല്ല്, കണ്ണട എന്നീ ഉപകരണങ്ങള്‍ നല്‍കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം നടത്തുന്ന സഹായ ഉപകരണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുരന്തനിവാരണ മുന്നൊരുക്കം: ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊഴുതന ഗ്രാമപ്പഞ്ചായത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഗ്നിസുരക്ഷാ വിഭാഗത്തിലെ ജെയിംസ്, വനംവകുപ്പിലെ ഇഖ്ബാല്‍, പൊഴുതന പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ.സുഷമ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുന്ദരരാജന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് മങ്കുത്തേല്‍ എന്നിവര്‍ സംസാരിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വായനപക്ഷാചരണം; പുസ്തകമേള തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വായനപക്ഷാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ പുസ്തകമേള തുടങ്ങി. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ എ.ഡി.എം കെ.അജീഷിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖരന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ വി.ജി.വിജയകുമാര്‍, കലക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് ഇ.സുരേഷ് ബാബു, ജൂനിയര്‍ സൂപ്രണ്ട് സി.കുഞ്ഞന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •