റിഷി ഗ്രൂപ്പിന്റെ തണലില്‍ സ്പന്ദനം സ്‌നേഹവീടുകള്‍ ഒരുങ്ങി : താക്കോൽദാനം ആറിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് സാന്ത്വനവുമായി മൈസൂരിലെ റിഷി ഗ്രൂപ്പ്. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി റിഷി ഗ്രൂപ്പ് സ്പന്ദനം ചാരിറ്റബിള്‍ സൊസൈറ്റി മുഖേന നിര്‍മ്മിച്ച ഏഴ് വീടുകളുടെ താക്കോല്‍ദാനം ജൂണ്‍ ആറിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.           മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെൽക്കൃഷിയിൽ നൂറ് മേനി കൊയ്ത് തവിഞ്ഞാൽ സർവ്വീസ് സഹകരണ ബേങ്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെൽക്കൃഷിയിൽ നൂറ് മേനി കൊയ്ത്  തവിഞ്ഞാൽ സർവ്വീസ് സഹകരണ ബേങ്ക്. ബേങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന കർഷക സേവന കേന്ദ്രമാണ് ആറാട്ട്തറ വേമം വയലിൽ നെൽകൃഷിയിൽ നൂറ് മേനി വിളവ് കൊയ്തത്. ജില്ലാ സഹകരണ ജോയിന്റ് രജിസ്റ്റാർ പി.റഹീം വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. ബേങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന കർഷക സേവന കേന്ദ്രം കാർഷിക മേഖലയിൽ വിവിധങ്ങളായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്മന പരേതനായ ഓരത്തിങ്കൽ മത്തായിയുടെ ഭാര്യ റോസ (103) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കമ്മന പരേതനായ ഓരത്തിങ്കൽ മത്തായിയുടെ ഭാര്യ റോസ (103) നിര്യാതയായി. മക്കൾ: മത്തായി, ത്രേസ്യ, ജോസ്, വർക്കി, ദേവസ്യ, പൗലോസ്, മേരി, ബ്രിജിത്ത്, അന്നക്കുട്ടി മരുമക്കൾ: കത്രീന പ രേ ത നാ യ തോമസ്, മേരി, ഏലിയാമ്മ, വൽസ, ലിസി, ജോയി, കുര്യാക്കോസ് ഏറത്ത്, കുഞ്ഞച്ചൻ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 *ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ* ആധാർ കാർഡ് നഷ്ടപ്പെട്ട ആളുകൾക്ക് ഇ-ആധാർ എടുക്കുന്നത്തിനുള്ള സൗകര്യം വയനാട്  ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്. ആധാർ എടുത്ത സമയത്ത് മൊബൈൽ നമ്പർ ഉൾപ്പെടുത്തിയവർക്ക് ഈ  സേവനം ഉപയോഗിക്കാവുന്നതാണ്. ◼വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് വൈത്തിരി താലൂക്കിലെ ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി. സജീവന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി. കബീര്‍, പി.എ. രജനി,  സി.ടി.ശാന്തമ്മ എന്നിവര്‍ പങ്കെടുത്തു. ഗ്യാസ് ഏജന്‍സികള്‍ പാലിക്കേണ്ട നിയമങ്ങള്‍.1. നിലവില്‍ ജില്ലാ കലക്ടര്‍ അംഗീകരിച്ച ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക് പ്രകാരം 5 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാക്കവയൽ -കാരാപ്പുഴ റോഡ്‌ കുഴികളടച്ച് ഗതാഗത യോഗ്യമാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കാരാപ്പുഴയിലേക്കുള്ള കാക്കവയൽ മുതലുള്ള റോഡ് മലനാട് എക്കോ ടൂറിസം ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കുഴികളടച്ചു. ജില്ലയിലെ മറ്റു പല പ്രധാന ടൂറിസം കേന്ദ്രങ്ങളും  അടച്ചിട്ടതോടെ  കാരാപ്പുഴക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടി. ഇതോടെ ജില്ലയിലെ തന്നെ ഏറ്റവും വരുമാനമുള്ള ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കാരാപ്പുഴ മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അയ്യായിരത്തോളം ആളുകൾ കാരാപ്പുഴ സന്ദർശിച്ചിട്ടുണ്ട്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് മെഡിക്കല്‍ കോളേജ്: ആശങ്കകള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്സ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വയനാട് മെഡിക്കല്‍ കോളേജ്:  ആശങ്കകള്‍ അകറ്റണമെന്ന്   കോണ്‍ഗ്രസ്സ്  കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് സംബന്ധമായി ഉണ്ടായിട്ടുള്ള ആശങ്കകള്‍ അകറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്തെകുറിച്ച് അനാവശ്യ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത് ദുരൂഹമാണ്. നിലവില്‍ സൗജന്യമായി ലഭിച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്‌കൂളിലെ 400 കുട്ടികള്‍ക്ക് കുടകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സാമ്പിള്‍ സഹിതം മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂണ്‍ 17ന് വൈകീട്ട് 3 വരെ സ്വീകരിക്കും.  ഫോണ്‍ 04936 270140


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരത്തിനാൽ ഭൂമി ആഗസ‌്ത‌് 2ന‌് വീണ്ടും സർവെ നടത്താൻ നിയമസഭാ സമിതി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരത്തിനാൽ ഭൂമിആഗസ‌്ത‌് 2ന‌് വീണ്ടും സർവെ നടത്താൻ നിയമസഭാ സമിതി.2013ലെ നോട്ടിഫിക്കേഷന്റെ നിയമസാധ്യത പരിശോധിക്കും● കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭൂമി പ്രശ‌്നം പരിശോധിക്കാൻ ആഗസ‌്ത‌് രണ്ടിന‌് ബന്ധപ്പെട്ട വകുപ്പ‌ുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവെ നടത്താൻ നിയമസഭാസമിതി ഉത്തരവിട്ടു. പെറ്റീഷൻ കമ്മിറ്റിയിലെ എംഎൽഎമാരുടെ സാന്നിദ്ധ്യത്തിലാവും സർവെ. തിരുവനന്തപുരത്ത‌് സമിതി ചെയർമാൻ കെ ബി ഗണേഷ‌്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിവിധ പദ്ധതികൾക്ക് എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കുപ്പാടിത്തറ എസ്.എ.എല്‍.പി. സ്‌കൂളിന് ലാപ്‌ടോപ് പ്രൊജക്ടര്‍ വാങ്ങുന്നതിന് 150000 രൂപയും പുതുശേരിക്കടവ് വിവേകോദയം എല്‍.പി.സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം, എല്‍.സി.ഡി. പ്രൊജക്ടര്‍ വാങ്ങുന്നതിന് 150000 രൂപയും കല്ലുപാടി ഗവ.എല്‍.പി. സ്‌കൂളിന് കമ്പ്യൂട്ടറും ലാപ്‌ടോപ്പും വാങ്ങുന്നതിന് 135000 രൂപയും പടിഞ്ഞാറത്തറ ഗവ.ഹൈസ്‌കൂളിന് യു.പി.എസ്. വാങ്ങുന്നതിന് 50000 രൂപയും വെങ്ങപ്പള്ളി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •