വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്ക് മുകളിൽ മരം കടപഴകി വീണു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട പുളിഞ്ഞാല്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തകര്‍ന്നു. ആളപായം ഒഴിവായത് തലനാരിഴയ്ക്ക്. പുളിഞ്ഞാല്‍ പാളുക്കാട്ട് അബ്ദുറഹ്മാന്റ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് മരം വീണ് തകര്‍ന്നത്. ഓട്ടോ ഭാഗികമായി തകര്‍ന്നു. 40,000 രൂപയോളം നഷ്ടം കണക്കാക്കുന്നു. മരം വീഴുന്നതിനു തൊട്ടുമുന്‍പ് അബ്ദുറഹ്മാനും കുട്ടികളും ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു. ഇവർ ഓട്ടോറിക്ഷയില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ മുഖ വൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് ശനിയാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി: സൗജന്യ മുച്ചിറി – മുഖ വൈകല്യ നിവാരണ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ മാനന്തവാടി സെയ്‌ന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കുമെന്ന് സംഘാടകരായ ജസ്റ്റിൻ ചെഞ്ചട്ടയിൽ, ഉമേഷ് പോച്ചപ്പൻ, കെ.എം. ഷിനോജ് എന്നിവർ പറഞ്ഞു. മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയോധികനെ കാണാനില്ലെന്ന് പരാതി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.      തലപ്പുഴ: വരയാല്‍ കാപ്പാട്ടുമല കിഴക്കേ ഭാഗത്ത് വര്‍ഗീസിനെ കാണാനില്ലെന്ന് മകന്‍ വിപിന്‍ വര്‍ഗീസ് തലപ്പുഴ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. ഏറെക്കാലമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന വർഗീസ് ഊന്നുവടിയുടെ സഹായത്താലാണ് നടക്കുന്നത്. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തലപ്പുഴ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാനറുകളുടെ മാനങ്ങൾ – വർത്തമാനങ്ങൾ : ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ സുധീഷ് കരിങ്ങാരിയുടെ കൈവരയിൽ രൂപമെടുത്ത ബാനറുകളും പോസ്റ്ററുകളും പ്രദർശനം സംഘടിപ്പിച്ചു. ബാനറുകളുടെ മാനങ്ങൾ – വർത്തമാനങ്ങൾ എന്ന ശീർഷകത്തിലുള്ള ഡിജിറ്റൽ പ്രദർശനം വിവിധ സാംസ്ക്കാരിക മേഖലകളിൽ കൈയെഴുത്ത് ബാനറുകളുടെ സ്വാധീനത്തെ വിലയിരുത്തലായി. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ ഇത്തരം പ്രകൃതി സൗഹൃദ പരസ്യ രീതികൾ അപ്രത്യക്ഷമാവുകയാണ്. അക്ഷര കലയുടെ പ്രാധാന്യം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐസിഎ ഫിഡേ റേറ്റഡ് ചെസ് ടൂര്‍ണമെന്റ്:പോള്‍സണ്‍ ഫ്രഞ്ചി ചാമ്പ്യന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ ചെസ് അക്കാഡമി ഹോട്ടല്‍ റീജന്‍സി ഹാളില്‍  സംഘടിപ്പിച്ച ഇന്റര്‍ നാഷണല്‍ ഫിഡേ റേറ്റഡ്( ബിലോ 1,600)ചെസ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പോള്‍സണ്‍ ഫ്രഞ്ചി ജേതാവായി.കേരളത്തിന്റെ അര്‍പ്പിത് എസ്. ബിജോയ്, തമിഴ്‌നാടിന്റെ  പി. ഗോപിനാഥ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. ബിലോ 1,400 വിഭാഗത്തില്‍ കേരളത്തിന്റെ ഇ. അനൂപിനാണ് ഒന്നാം സ്ഥാനം. ബിലോ 1,200…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എല്‍.ഡി ടൈപ്പിസ്റ്റ് നിയമനം ഒച്ചിഴയും വേഗത്തില്‍; സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എല്‍.ഡി ടൈപ്പിസ്റ്റ് നിയമനം ഒച്ചിഴയും വേഗത്തില്‍; സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍കല്‍പ്പറ്റ:   വയനാട്  ജില്ലയിൽ  എല്‍.ഡി ടൈപ്പിസ്റ്റ് നിയമനങ്ങള്‍ നടക്കുന്നത് ഒച്ചിഴയും വേഗത്തില്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാനായിട്ടും നിയമനങ്ങള്‍ നടത്താത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്താനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. 31-08-2016നിറങ്ങി റാങ്ക് ലിസ്റ്റിന്റെ കാലവാധി കഴിയാന്‍ രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാന്ത്വനം സപ്പോർട്ടിംഗ് ഗ്രൂപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന  സാന്ത്വനം സപ്പോർട്ടിംഗ് ഗ്രൂപ്പ്  വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് 2019-2020 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അസൈനാർ.വി (പ്രസിഡന്റ്) മനോജ് (ജനറൽ.സെക്രട്ടറി) അഷ്റഫ്.സി.എച്ച് (ട്രഷറർ) എന്നിവർ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി മഹേഷ്, ഹക്കീം, റുക്കിയ,ഷർമിന (വൈസ്.പ്രസിഡൻറുമാർ) ഇസ്സുദ്ധീൻ, പോക്കു, സ്മിത, കല്യാണി(ജോ. സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു. പ്രസി.അസൈനാർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊമ്മയാട് സെൻറ് സെബാസ്റ്റ്യൻ സ്കൂൾ റിട്ട: അദ്ധ്യാപിക പയ്യംമ്പള്ളി സ്വദേശി പരേതനായ ഓലപ്പുരക്കൽ ഉലഹന്നാന്റെ ഭാര്യ മേരി (86) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി.കൊമ്മയാട് സെൻറ് സെബാസ്റ്റ്യൻ സ്കൂൾ റിട്ട: അദ്ധ്യാപികപയ്യംമ്പള്ളി സ്വദേശി പരേതനായ  ഓലപ്പുരക്കൽ ഉലഹന്നാന്റെ ഭാര്യ മേരി (86) നിര്യാതയായി.  മക്കൾ: ജോസ് , ജെസ്സി, ബീന, ഷീബ,ഷാജി. മരുമക്കൾ: സെലിൻ, തങ്കച്ചൻ,സാലു,തങ്കച്ചൻ, ഷെറിൻ സംസ്കാരം ബുധനാഴ്ച   മൂന്ന് മണിക്ക് പയ്യം പള്ളി സെന്റ് കാതറൈൻസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നവീകരിച്ച ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ ബത്തേരി നഗരപരിധിയിലെ കുപ്പാടി ഗവ. സ്‌കൂളില്‍ നവീകരിച്ച പ്രീ പ്രൈമറി സ്‌കൂള്‍ ക്ലാസ് മുറി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി മത്തായി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ടി.കെ രമേശ്, കെ റഷീദ്, ഹെഡ്മാസ്റ്റര്‍ ജയരാജ്, മദര്‍ പി.ടി.എ പ്രസിഡന്റ് കവിത, സീനിയര്‍ അസിസ്റ്റന്റ് സുനിത എന്നിവര്‍ സംസാരിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യോഗ പരിശീലകന്‍: അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍, മറ്റ് വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വയം സന്നദ്ധരായി പരിശീലനം നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ തപാലിലൊ നേരിട്ടോ ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നല്‍കണം.  അവസാന തീയതി ജൂണ്‍ 14. യോഗ്യതാ വിവരങ്ങള്‍ക്കും മറ്റും 9048373701 നമ്പറില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •