വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാട് പ്രതിഷേധാർഹം: യുവജനതാദൾ എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വിദ്യാഭ്യാസ വായ്പ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യുവജനതാദൾ എസ് ജില്ലാ കൺവൻഷൻ മുന്നറിയിപ്പ് നൽകി. വയനാട് ജില്ലയിൽ നിരവധിയായ വിദ്യാർത്ഥികൾക്കാണ് സാമ്പത്തിക പ്രയാസങ്ങൾ മൂലം ഉപരിപഠന സാഹചര്യങ്ങൾ മുടങ്ങിക്കിടക്കുന്നത്. ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക പരിമിധി മറികടന്ന് പഠനത്തിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി പ്രയോജനം ചെയ്യുന്ന വിദ്യാഭ്യാസ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി യവനാർകുളം പൗലോസ് പറയിടത്തിൽ (74 ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

'മാനന്തവാടി: യവനാർകുളം   പറയിടത്തിൽ   പൗലോസ് (74 ) നിര്യാതനായി. , ഭാര്യ: ഏലിയാമ്മ പൗലോസ്, മക്കൾ:  മേരി ജോസ്, ആഗ്നസ് ബാബു (സ്റ്റാഫ് നഴ്സ്) ,സാബു പോൾ,ഷാജു ഷാജു പോൾ,ഷിജു പോൾ. മരുമക്കൾ: ജോസ്,ബാബു, എൽസി, സിജി, ആശ.സംസ്ക്കാരം    യവനാർകുളം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ നടത്തി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ചെതലയം പൊകലമാളത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 30 വയസ് മതിക്കുന്ന ആനയാണ് ചരിഞ്ഞത്.വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ഥലത്തെത്തിയ വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ നടത്തി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘അര്‍ധജന്മങ്ങള്‍’ ടെലിഫിലിം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജനനം പ്രകൃതിയുടെ സൃഷ്ടിയാണെന്നും അവര്‍ക്കും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നുള്ള ഓര്‍മപ്പെടുത്തലുമായി നിര്‍മിച്ച 'അര്‍ധജന്മങ്ങള്‍' എന്ന ടെലിഫിലിം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. 24 ന് വൈകിട്ട് ആറിന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ടെലിഫിലിമിന്റെ പ്രഥമ പ്രദര്‍ശനം നടക്കുമെന്ന് സംവിധായകന്‍ ശശി കാവുമന്ദം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രാന്‍സ്ജന്‍ഡറുകള്‍ എങ്ങനെ രൂപപ്പെടുന്നു എന്നത് സാധാരണ ജനങ്ങള്‍ക്ക് ഇന്നും തിരിച്ചറിയാനാകാത്ത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമേരിക്കയിലെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം:റാഷിദ് ഗസ്സാലി ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: യു.എസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐ.വി.എല്‍.പി) അമേരിക്കൻ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രതിനിധിയായി റാഷിദ് ഗസ്സാലി പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍നിന്ന് യു.എസ് വിദേശകാര്യവകുപ്പ് തിരഞ്ഞെടുക്കുന്നവര്‍ക്ക് യു.എസിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അവിടെ താമസിച്ച് അറിവുനേടാന്‍ സഹായിക്കുന്ന പരിപാടിയാണ് ഐ.വി.എല്‍.പി അതത് രാജ്യങ്ങളിലെ യു.എസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എ ആര്‍ ഷാജിക്ക് യാത്രയയപ്പ് നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, വയനാട് ജില്ല മേധാവി എ ആര്‍ ഷാജിക്ക് സുല്‍ത്താന്‍ ബത്തേരി ദിശയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ഡോ. മുഹമ്മദ് റാസി ഉപഹാരം നല്‍കി. ചടങ്ങില്‍ പ്രസിഡന്റ് ഇബ്രാഹിം കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ ജാഫര്‍, ഡോ. ബാവ കെ പാലുകുന്ന്, എം പി സാജിദ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലുറപ്പ് യുവതി വെട്ടേറ്റു മരിച്ച സംഭവം ബന്ധു അറസ്റ്റില്‍ കൊലക്കു പിന്നില്‍ വ്യക്തി വൈരാഗ്യം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ  തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സിനിയുടെ ഭര്‍ത്താവ് ബൈജുവിന്റെ മാതൃസഹോദരനും,അയല്‍വാസിയുമായ നെടുമല ദേവസ്യ (50)നെയാണ് അറസ്റ്റ് ചെയ്തത്. സിനിയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പല തവണ പോലീസ് സ്‌റ്റേഷനില്‍  കയറേണ്ടി വന്നത് മൂലവും മറ്റും സിനിയോട് തോന്നിയ കടുത്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവതിയെ ഫോണ്‍ വിളിച്ച് അശ്ലീലമായി സംസാരിച്ച സംഭവം നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ. ഫോണിലൂടെ അശ്ലീലമായി നടന്‍ വിനായകന്‍ സംസാരിച്ചെന്ന കോട്ടയം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണ സംഘം അറസ്റ്റിനൊരുങ്ങുന്നു. പോലീസ് കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിരുന്നു. കല്‍പ്പറ്റ പോലീസാണ് കേസ്സ് അന്വേഷിക്കുന്നത്. ഫോണ്‍ റെക്കോര്‍ഡ് പോലീസിന് യുവതി കൈമാറിയിരുന്നു.  


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി മാനന്തവാടി: എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോ. പ്രൊഫസർ തിരുവനന്തപുരം സ്വദേശി സദാശിവനെയാണ്   മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ  മരിച്ച നിലയിൽ കണ്ടത്. മാനന്തവാടി ടൗണിനടുത്ത്  .  പായോട്   വാടകയ്ക്ക് താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ്  ടൗണിലെ  ലോഡ്ജിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തമാശകൾ പറഞ്ഞ് ജോലി: മണിക്കൂറുകൾക്കകം മരണവാർത്ത: നാടു വിതുമ്പി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിനിയുടെ കൊലപാതകം വാളാട്: പ്രശാന്തിഗിരി മഠത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയുടെ ദാരുണമായ കൊലപാതകം നാടിനെ നടുക്കി.സംഭവമറിഞ്ഞ് സിനിയുടെ വീട്ടിലെത്തിയ പ്രദേശവാസികൾ പലരും മുഖം പൊത്തി വിതുമ്പുന്നുണ്ടായിരുന്നു.അൽപ്പം മുമ്പ് തങ്ങളോടൊപ്പം തമാശകൾ പറഞ്ഞ് ജോലി ചെയ്ത സിനിയുടെ മരണം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിശ്വസിക്കാനായില്ല.തിങ്കളാഴ്ച രാവിലെ 10.45 നാണ് തൊഴിലുറപ്പ് തൊഴിലാളിയായ സിനിയെ വീടീനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •