കരുതല്‍ സ്പര്‍ശം : റെസ്‌പോണ്‍സിബിള്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആഗോള രക്ഷകർതൃ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി  വനിതാ ശിശുവികസന വകുപ്പ് ജില്ലാശിശുസംരക്ഷണ യൂണിറ്റുകളിലൂടെ നടപ്പിലാക്കുന്ന  കരുതല്‍ സ്പര്‍ശം  ജില്ലാതല റെസ്‌പോണ്‍സിബിള്‍ വര്‍ക്ക്‌ഷോപ്പ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ തുടങ്ങി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ സി.ഡി.പി.ഒ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക പുകയില വിരുദ്ധദിനാചരണം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ്സില്‍ പ്രവര്‍ത്തിക്കുന്ന  അസാപ് നൈപുണ്യ വികസന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. പുകയില ഉപയോഗത്തിനെതിരെ  നടത്തിയ റോഡ് റാലി അസാപ്  പ്രോഗ്രാം മാനേജര്‍ അനന്ദു രാജേന്ദ്രന്‍ ഉദ്ഘടനം ചെയ്തു. കല്‍പ്പറ്റ റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിവന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലംപ്‌സം ഗ്രാന്റ് വിവരങ്ങള്‍ നല്‍കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ വിവിധ പ്രീമെട്രിക് വിദ്യാലയങ്ങളിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ് വിതരണം 2019-20 അധ്യയന വര്‍ഷാരംഭത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പട്ടികജാതി  വികസന ഓഫീസര്‍ അറിയിച്ചു.  മുഴുവന്‍ എല്‍.പി., യു.പി, ഹൈസ്‌കൂള്‍ മേധാവികളും 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി ഇ-ഗ്രാന്റ്‌സ് 3.0 സൈറ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

        ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്,  സി.ബി.എസ്.സി.ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egratnz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ജൂണ്‍ 10 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹരായ തുക വിദ്യാര്‍ത്ഥികളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.ബി.എ. സ്‌പോര്‍ട്ട് അഡ്മിഷന്‍ ജൂൺ ആറിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.ബി.എ. സ്‌പോര്‍ട്ട് അഡ്മിഷന്‍സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2019-21 ബാച്ചിലേയ്ക്ക്   സ്‌പോട്ട് അഡ്മിഷന്‍  ജൂണ്‍ 6-ന്  രാവിലെ 10 ന് കരണി കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ നടക്കും. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കബനി നദീതട തീരസംരക്ഷണം നടത്തുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് കിലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കബനി നദീതട തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതിദിനമായ ജൂണ്‍ 5 ന് തുടക്കമാകും. നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെ പുഴയോരങ്ങളില്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ മുള തൈകള്‍ വച്ചു പിടിപ്പിക്കുകയും പ്രാദേശികമായി പുഴയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഉള്‍പ്പെടുത്തി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മെഡിക്കല്‍ കോളേജ് ഭൂമി എറ്റെടുക്കല്‍; ലഭിച്ചത് നാല് അപേക്ഷകള്‍.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് മെഡിക്കല്‍ കോളേജിന് ഭൂമി എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത് നാല് അപേക്ഷകള്‍. വൈത്തിരി ആയിഷ പ്ലാന്റേഷന്‍സ്, മേപ്പാടി കുറിച്യാര്‍മല പ്ലാന്റേഷന്‍സ്, കല്‍പ്പറ്റ എല്‍സ്റ്റന്‍ ടീ എസ്റ്റേറ്റ്, ചുണ്ടേല്‍ ചേലോട് എസ്‌റ്റേറ്റിലെയും ഉടമകളാണ്  മെഡിക്കല്‍ കോളേജിനായി ഭൂമി നല്‍കാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചത്. വിട്ടുനല്‍കുന്ന 50 എക്കര്‍ ഭൂമിയില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ സ്‌കെച്ച് തയ്യാറാക്കി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൈതക്കൽ ഗവ: എൽ.പി.സ്കൂളിൽ അധ്യാപക ഒഴിവ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൈതക്കൽ ഗവ: എൽ.പി.സ്കൂളിൽ നിലവിലുള്ള എൽ .പി .എസ് .ടി യുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 3 – 6 – 19 ന് രാവിലെ 11.00 മണിക്ക് ഓഫീസിൽ അഭിമുഖത്തിനായി എത്തിച്ചേരണം. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിലയൻസ് ഫൗണ്ടേഷൻ റൂറൽ പ്രോപഗണ്ട പ്രകാരം കർഷകർക്ക് ബോധവൽക്കരണ പരിപാടി നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിലയൻസ് ഫൗണ്ടേഷൻ റൂറൽ    പ്രോപഗണ്ട പ്രകാരം  കർഷകർക്ക് ആവശ്യമുള്ള നിർദ്ദേശങ്ങളും ആവശ്യങ്ങളും റിലയൻസ് ഫൗണ്ടേഷൻ മുഖേന ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തു. തുടർന്ന് കൃഷി സംബന്ധമായ സംശയങ്ങൾക്ക് റിലയൻസ് ഫൗണ്ടേഷൻ ടോൾഫ്രീ നമ്പർ ആയ 1 8 0 0 4 1 9 8 8 0 0 എന്ന നമ്പറിലേക്ക് ബന്ധപ്പെടേണ്ടതാണ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയാന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ജില്ലയിലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം  വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മഴക്കാലത്തിന് മുമ്പ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •