June 20, 2026

അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


നെഹ്‌റു യുവകേന്ദ്ര തിരുനെല്ലിയില്‍ ആരംഭിക്കുന്ന യൂത്ത് റിസോഴ്‌സ് സെന്ററിലേക്ക് തയ്യല്‍പരിശീലകയെയും, അപ്പപ്പാറ ഗിരിവികാസ് പദ്ധതിയില്‍ ഒഴിവുള്ള കെമിസ്ട്രി ട്യൂട്ടര്‍ തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ട്യൂട്ടര്‍ യോഗ്യത ബിരുദം, ബിഎഡ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ നാലിനകം girivikaswayanad@gmail.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍ 9747576978, 9544660759.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *