പോളി അഡ്മിഷൻ
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി പോളിടെക്‌നിക് കോളജില്‍ പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലായി 60 സീറ്റ് വീതമുണ്ട്. എസ്.എസ്.എല്‍.സി. പാസായ 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.polyadmission.org സൈറ്റില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 18. ഫോണ്‍ 04936 247420, 9447614945

Leave a Reply