May 30, 2026

നേരിനായി സംഘടിക്കുക: നീതിക്കായി പോരാടുക: യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.

0
IMG_20190703_144722.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

വെള്ളമുണ്ട:നേരിനായി സംഘടിക്കുക ,  നീതിക്കായി പോരാടുക എന്ന സന്ദേശമുയർത്തി  യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.
വെള്ളമുണ്ട സിറ്റി ശാഖ യൂത്ത് ലീഗ് മെമ്പർഷിപ്പ് വിതരണോൽഘാടനം മുൻ വയനാട് ജില്ലാ ഫുട്ബോൾ താരവും ജവഹർ മാവൂർ മുൻ  താരം കൂടിയായ ജാസിർ മിന്നങ്ങോടന് നൽകി യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അസീസ് വെള്ളമുണ്ട  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സുബൈർ ഇ കെ. റഹ്മാൻ പി, അഷ്കർ ടി ബി, ജാനിഷ് പി കെ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *