April 26, 2024

ഡിഫൻസ് പെന്‍ഷന്‍ അദാലത്ത്

0

ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്‌പേഴ്‌മെന്റ് ഓഫീസ്, ബാങ്ക് എന്നിവ വഴി പെന്‍ഷന്‍ വാങ്ങുന്ന വിമുക്തഭടന്മാരുടെയും വിധവകളുടെയും  പരാതികള്‍ കേള്‍ക്കുന്നതിനും  പുതിയ ക്ഷേമകാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും ചെന്നൈ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളറുടെ കീഴില്‍ എല്ലാ മാസവും അവസാന പ്രവര്‍ത്തി  ദിവസം പെന്‍ഷന്‍ അദാലത്ത് നടത്തും. അപേക്ഷ അയക്കേണ്ട വിലാസം The DPDO, Near Mixed U P School, Talap, Civil Station (PO), Kannur – 670002, Phone No. 0497 2764070
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *