April 26, 2024

കെട്ടിട നിര്‍മ്മാണ അദാലത്ത്: പഞ്ചായത്തുകളിൽ അപേക്ഷ നല്‍കണം

0

വൈത്തിരി പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട നമ്പര്‍, വിനിയോഗാനുമതി  എന്നിവ സംബന്ധിച്ച് ജൂലൈ 26, 27 തീയതികളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറകര്‍ ഓഫീസില്‍ അദാലത്ത് നടത്തും.  അപേക്ഷകളും പരാതികളും ജൂലൈ 10നകം പഞ്ചാത്ത് ഓഫീസിലോ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ നല്‍കണം.  അപേക്ഷയോടൊപ്പം മുമ്പ് സമര്‍പ്പിച്ച അപേക്ഷയുടെ വിവരങ്ങളും അപേക്ഷകന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. 

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിടനിര്‍മ്മാണനുമതി, കെട്ടിടനമ്പര്‍,കെട്ടിടനിര്‍മ്മാണ ക്രമവല്‍കരണാനുമതി. വിനിയോഗാനുമതി   എന്നിവയ്ക്കായ് മെയ് 31 വരെ  സര്‍പ്പിച്ച അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുളള ഗ്രാമപഞ്ചായത്ത്തല അദാലത്ത്  ജൂലൈ 10 ന് രാവിലെ 11 ന്  ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടത്തും. അപേക്ഷകള്‍ ജൂലൈ 9ന് വൈകീട്ട് 5 നകം സമര്‍പ്പിച്ച അപേക്ഷയുടെ  വിവരങ്ങളും  ലഭിച്ച രസീത് പകര്‍പ്പ്,  മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *