സർഫാസിയും കർഷക ആത്മഹത്യയും : നിയമസഭാ അഡ്‌ഹോക് കമ്മിറ്റി കൽപ്പറ്റയിൽ സിറ്റിംഗ് ആരംഭിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
വയനാട്ടിലെ കർഷക ആത്മഹത്യ സംബന്ധിച്ച്  നിയമസഭാ അഡ്‌ഹോക് കമ്മിറ്റി കൽപ്പറ്റയിൽ  സിറ്റിംഗ്  ആരംഭിച്ചു.
സര്‍ഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായിട്ടുള്ള അവസ്ഥാ വിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള എസ്.ശര്‍മ എം.എല്‍.എ. ചെയര്‍മാനായുള്ള നിയമസഭ അഡ്‌ഹോക് കമ്മിറ്റിയുടെ  സിറ്റിംഗാണ്  രാവിലെ മുതൽ  കല്‍പ്പറ്റ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നത്.  
സമിതി അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ,ടി.ഉമ്മർ, പി .എസ്. ബിജിമോൾ, സി കെ.ശശീന്ദ്രൻ തുടങ്ങിയ എം.എൽ.എ. മാരും   സിറ്റിംഗിൽ എത്തിയിരുന്നു .കർഷകർ ,കർഷക സംഘടനകൾ ,വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *