May 18, 2024

ടൂറിസം സെമിനാർ ഇന്ന് .( ഞായർ )

0
 

കൽപ്പറ്റ: സ്പ്ലാഷ് വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ടൂറിസം സെമിനാർ ഇന്ന് (ഞായർ) കൽപ്പറ്റയിൽ നടക്കും. രാവിലെ പത്ത് മണി മുതൽ ഹരിത ഗിരി  ഓഡിറ്റോറിയത്തിലാണ് സെമിനാർ. ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോഡിനേറ്റർ  കെ. രൂപേഷ് കുമാർ വിഷയാവതരണം  നടത്തും.   കേരള ടൂറിസം ,വയനാട് ടൂറിസം ഓർഗനൈസേഷൻ, , വയനാട് ഡി.ടി.പി.സി,  , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ സംബന്ധിച്ചാണ് സെമിനാർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *