March 19, 2024

അരങ്ങ് കുടുംബശ്രീ കലോത്സവത്തിൽ വെള്ളമുണ്ട സി.ഡി.എസിന് കിരീടം.

0
Img 20190713 Wa0487.jpg
 അരങ്ങ് 2019 കുടുംബശ്രീ കലോത്സവം സമാപിച്ചു. 
 മാനന്തവാടി താലുക്ക് തല കലോത്സവത്തിൽ വെള്ളമുണ്ട പഞ്ചായത്ത് സി.ഡി.എസ്.. ഓവറോൾ ട്രോഫി കരസ്ഥമാക്കി.കലാ തിലകമായി പട്ടം പതിനെട്ടാം വാർഡിലെ നീതു  കരസ്ഥമാക്കി. വിജയികളെ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *