April 29, 2024

അർധ സൈനികരുടെ വീട്ടുകരം ഒഴിവാക്കണമെന്ന് സി.ആർ.പി.എഫ്. പെൻഷനേഴ്‌സ് ഫോറം

0
17md12.jpg

 മാനന്തവാടി: അർധ സൈനികരുടെ വീട്ടുകരം ഒഴിവാക്കണമെന്ന് സി.ആർ.പി.എഫ്. പെൻഷനേഴ്‌സ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മരണാനന്തര സഹായനിധിയിൽ നിന്ന് ആശ്രിതർക്ക് ഇരുപതിനായിരം രൂപ നൽകാൻ സമ്മേളനം തീരുമാനിച്ചു. 
പി.വി. ചാക്കോ അധ്യക്ഷത വഹിച്ചു. എൻ. ജയ സംസാരിച്ചു.
ഭാരവാഹികൾ: പി.വി. ചാക്കോ (പ്രസി.) കെ.ടി. ഷീബ (വൈസ് പ്രസി.) പി.സി. സുനിൽ ബാബു (സെക്ര.) എം. ചാക്കോ (ജോ. സെക്ര.) എം.ഡി. തോമസ് (ട്രഷ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *