October 21, 2026

സി കെ.മമ്മു ഹാജി കുടുംബ സംഗമം 20- ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  വയനാട്ടിലെ നവോത്ഥനപ്രസ്ഥാനങ്ങളുടെ നായകനായിരുന്ന സി കെ.മമ്മു ഹാജി കുടുംബ സംഗമം 20- ന് പിണങ്ങോട് താനേരിൽ രാവിലെ 10 മണിക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി. നസീമ ഉദ്ഘാടനം നിർവ്വഹിക്കും.
                ചടങ്ങിൽ മുതിർന്ന കുടുബാംഗങ്ങളെ ആദരിക്കും. ഇതോടൊപ്പം ജീവനം പദ്ധതിയിൽ ലേക്കുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറും. സി.കെ.അസിസ്സ്, സി കെ.കുഞ്ഞബ് ദുള്ള, അബ്ദുള്ള തനേരി, ഗഫൂർ താനേരി(തൈമാസ് ) സി കെ .ഷമീം ബക്കർ ,അബദുസലാം, അബ്ദുൾ ലത്തീഫ് (തൈമാസ് ) എം കെ .യൂസഫ്, കെ.പി.ഹാരീസ് പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *