July 16, 2026

പുൽപ്പള്ളിയിൽ ഹാന്‍സുമായി യുവാവ് പിടിയില്‍

0
4.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
:  പുൽപ്പള്ളി പെരിക്കല്ലൂരിൽ  800 പാക്കറ്റ് ഹാന്‍സുമായി യുവാവ് അറസ്റ്റിലായി. ബത്തേരി മൂലങ്കാവ്  സ്വദേശി  ആലിങ്കല്‍ മുജീബ് റഹ്മാന്‍ ആണ് പുല്‍പ്പള്ളി പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും, പുല്‍പ്പള്ളി സി.ഐ കെ.സുധീറും,എസ് ഐ അജീഷും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *