May 20, 2024

സൗജന്യ തൊഴിൽ പരിശീലനം: സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച കൽപ്പറ്റയിൽ.

0
കൽപ്പറ്റ:  
    കേന്ദ്ര-കേരള സർക്കാരുകളും  കുടുബശ്രീയും  ചേർന്ന്  ദീൻ ദയാൽ    ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിൽ   നടത്തുന്ന തൊഴിൽ പരിശീലന കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ  വെള്ളിയാഴ്ച നടക്കും.     സി.എം.ഐ.സഭയുടെ സാമൂഹ്യ സേവന വിഭാഗമായ സ്റ്റാർസ്  ആണ്   വിവിധ തൊഴിൽ പരിശീലന കോഴ്സുകൾ  നടത്തുന്നത്.  18 നും – 35 നും ഇടയിലുള്ള ക്രിസ്ത്യൻ, മുസ്ലിം, പട്ടികജാതി- പട്ടികവർഗ്ഗ  യുവതീ-  യുവാക്കൾക്ക് പരിശീലനത്തിന് ചേരാം. മൂന്ന് മാസം ദൈർഘ്യമുള്ള  ഓട്ടോമോട്ടീവ് സെയിൽസ്      ഡീലർഷിപ്പ്  കോഴ്സിന് പ്ലസ് ടു വിജയമാണ്   വിദ്യാഭ്യാസ യോഗ്യത .                               ആറ് മാസം ദൈർഘ്യമുള്ള  അഡ്വാൻസ് വെൽഡിംഗ് (Tig and MIG)  ഗ്യാസ് കട്ടിംങ്ങ് കോഴ്സിന്   10-ാം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. .     കോഴ്സ് ദൈർഘ്യം- 6 മാസം.  സ്പോട്ട് അഡ്മിഷൻ തിയതികൾ –      വയനാട്:- 20-07-2019 ശനി. രാവിലെ 10- 
30 മുതൽ 4 മണിവരെ  സ്ഥലം: ഫാത്തിമ ഹോസ്പിറ്റൽ- കൽപ്പറ്റ (പിണങ്ങോട് റോഡ്.
  കണ്ണൂർ  20-7-2019- ശനി – രാവിലെ 10.30 മുതൽ 4 മണിവരെ – സ്ഥലം : ദർശന ധ്യാനകേന്ദ്രം- തളിപറമ്പ് ,പുഷ്പഗിരി (മന്ന ആലക്കോട് റോഡ്)    കാസർഗോഡ് :      20-07-2019 ശനി 10.30 മുതൽ നാല് മണി വരെ.  സ്ഥലം: ക്രൈസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്കൂൾ കാഞ്ഞങ്ങാട് _ (മാവുങ്കൽ)                  

 )      കോഴിക്കോട്:               27-07-2019 ശനി രാവിലെ 10-30 മുതൽ 4 മണിവരെ   സ്ഥലങ്ങൾ :- മദർ തെരേസ ബി.എഡ്.കോളേജ് സി.എം.ഐ.പേരാമ്പ്ര – കൈതക്കൽ.  സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ  കൂടത്തായി.     ആശാ കിരണൻ സ്കൂൾ – മെഡിക്കൽ കോളേജ് – ദേവഗിരി ക്യാമ്പസ്:     കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .
9744110936,8301884148., 8547 2334 24. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *