May 17, 2024

വെള്ളമുണ്ടയിൽ ചെസ് ടൂർണമെന്റ് നാളെ

0
വെള്ളമുണ്ട പബ്ളിക്  ലൈബ്രറി രക്ഷാധികാരിയും എ യു പി സ്കൂൾ മാനേജരുമായിരുന്ന ഊരും കണ്ടി വി കെ നാരായണൻ നായരുടെ സ്മരണാർത്ഥം ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂലായ് 20ന് രാവിലെ 9 മണി മുതൽ വെള്ളമുണ്ട പബ്ളിക് ലൈബ്രറി ഹാളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര്  രജിസ്റ്റർ ചെയ്യണം. ലൈബ്രറിയിൽ നേരിട്ടോ9447445333,9400431803, 9745014295 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *