ഏകദിന ചിത്രരചന ശില്പശാല സംഘടിപ്പിച്ചു.
മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഏകദിന ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. മാനന്തവാടി ജി വി എച്ച് എസ് വിദ്യാർഥിനി അനഘ ബ്ലസൻ ചിത്രം വരച്ച് ശില്പശാല ഉദ്ഘാടനം ചെയ്തു. എം കെ രവീന്ദ്രൻ മാസ്റ്റർ, ശ്യാം ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. അരുൺ ഇ വി (സെക്രട്ടറി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം) രാജേഷ് കുമാർ (കൺവീനർ) റോയ്സൺ പിലാക്കാവ്, പ്രതിഭ എൻ എസ്, അയ്യൂബ് എ എന്നിവർ സംസാരിച്ചു





Leave a Reply