April 19, 2024

വീട്ടിനുള്ളിൽ കത്തി കരിഞ നിലയിൽ വൃദ്ധയുടെ മൃതദേഹം.

0
ബത്തേരി:വീട്ടിനുള്ളിൽ കത്തി കരിഞ നിലയിൽ വൃദ്ധയുടെ മൃതദേഹം.

വടക്കനാട് പണയമ്പം കറ്റാനിയിൽ രാജമ്മ (71) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിയിലാണ്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഏറെ നാളായി ഒറ്റക്ക് താമസിച്ചു വരികയായിരുന്നു രാജമ്മ .

 ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *