June 13, 2026

തായ്ക്കൊണ്ടോ പരിശീലകന്റെ ഒഴിവ് .

0
By ന്യൂസ് വയനാട് ബ്യൂറോ
                  മീനങ്ങാടി: ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കരുത്ത് പദ്ധതിയുടെ ഭാഗമായി, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ  തായ്ക്കൊണ്ടോ പരിശീലനം നൽകുന്നതിന് വിദഗ്ധനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം 24 ന് (ബുധൻ) ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news