August 16, 2026

പ്രധാനാധ്യാപകരുടെ യോഗം 29-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് എല്‍.പി, യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകരുടെ യോഗം ജൂലൈ 29ന് ഉച്ചയ്ക്ക് 1.30നും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പാള്‍മാരുടെയും യോഗം 2.30നും കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ നിര്‍ദ്ദേശ പ്രകാരമാണ് യോഗം സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *