May 4, 2024

ജില്ലാതല കെട്ടിട അദാലത്ത് അപേക്ഷകര്‍ ഹാജരാകണം

0

ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട നിര്‍മ്മാണാനുമതി,ക്രമവല്‍ക്കരണം, ഒക്ക്യുപെന്‍സി, കെട്ടിട നമ്പറിംഗ് അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 26,27 തിയ്യതികളില്‍ നടത്തുന്ന ജില്ലാതല അദാലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലോ അപേക്ഷ നല്‍കിയിട്ടുളളവരില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് 1 യൂണിറ്റിന്റെ പരിധിയിലുളളവര്‍ ജൂലൈ 26 ന് പനമരം ഗ്രാമപഞ്ചായത്ത് ഹാളിലും പെര്‍ഫോമന്‍സ് ഓഡിറ്റ് 2 യൂണിറ്റിന്റെ പരിധിയിലുളളവര്‍ ജൂലൈ 27 ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *