May 4, 2024

ഡിഗ്രി സീറ്റ് ഒഴിവ്

0

മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജില്‍ ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 25 ന് ഉച്ചയ്ക്ക് 2ന് മുമ്പ് കോളജ്  ഓഫിസുമായി ബന്ധപ്പെടണം ഫോണ്‍: 04935245484, 8547005060.
കെട്ടിട ലേലം
മീനങ്ങാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ലേലം ജൂലൈ 30ന് ഉച്ചയ്ക്ക് 2ന് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *